‘നെ​ഹ്റു കു​ടും​ബം പ​ര​മ്ബ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ള്‍’ – സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍

DEVIKULAM MLA, S RAJDERAM, CPIM, CONGRESS

മൂ​ന്നാ​ര്‍: നെ​ഹ്റു കു​ടും​ബം പ​ര​മ്ബ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ളെ​ന്ന് സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍. നെ​ഹ്റു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ പേ​രി​നൊ​പ്പം ഗാ​ന്ധി​യു​ടെ പേ​രു വ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍റെ വിമര്‍ശനം.സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു. ഈ ​പ​ര​മ്പര​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ് ഇ​ന്ദി​ര മു​ത​ല്‍ രാ​ഹു​ല്‍, പ്രി​യ​ങ്ക വ​രെ​യു​ള്ള​വ​ര്‍.

എ​ന്നാ​ല്‍ ഇ​വ​രു​ടെ പേ​രി​നൊ​പ്പം ഗാ​ന്ധി എ​ങ്ങ​നെ വ​ന്നു എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്ക​ണം- രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ര​മ്ബ​ര്യ​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന നെ​ഹ്റു കു​ടും​ബം ഗാ​ന്ധി​യു​ടെ പേ​ര് മോ​ഷ്ടി​ച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി​പി​എം മൂ​ന്നാ​ര്‍ ഏ​രി​യ ക​മ്മി​റ്റി മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര​ന്‍ ഈ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

Read Previous

പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ്: : അബദ്ധം പിണഞ്ഞ് കോൺ​ഗ്രസ് നേതാവ് : വീഡിയോ

Read Next

ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണം: ജി സുധാകരന്‍

error: Content is protected !!