കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്

delhi , police, attack

ദില്ലി: ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിക്കണമെന്നും ദില്ലി പൊലീസ്. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും പൊലീസ് പിആർഒ എം എസ് രൺധാവ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Previous

ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​യ ക​ലാ​പം : പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

Read Next

ദേശീയ പാതകളില്‍ 37 ഇടത്തും സംസ്ഥാന പാതകളില്‍ 11 ഇടത്തും ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങൾ

error: Content is protected !!