ഡ​ല്‍​ഹി​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ച്ചു

DELHI, FIRE

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം. ലോ​റ​ന്‍​സ് റോ​ഡി​ലെ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. 26 ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മിക്കുകയാണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Read Previous

പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍

Read Next

അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൂ​ട്ടു​പോ​യില്ല: റെ​യി​ല്‍​വെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ടാ​ക്സി ഡ്രൈ​വ​റെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു

error: Content is protected !!