ഒ​രു വീ​ട്ടി​ലെ അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

delhi, family, suicide

ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഭ​ജ​ൻ​പു​ര​യി​ൽ ഒ​രു വീ​ട്ടി​ലെ അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മു​തി​ർ​ന്ന​വു​രും ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ശം​ഭു​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്. ശംഭുവിന് 43 വയസായിരുന്നു. ഇയാളുടെ ഭാര്യ സുനിതയാണ് ഇവര്‍ക്ക് 38 വയസാണ്. ഇവര്‍ക്ക് 16 വയസുള്ള ഒരു മകളും, 14,12വയസുള്ള മക്കളാണ് ഉള്ളത്. ആ​റു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഭ​ജ​ൻ​പു​ര ജി​ല്ല​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്.

Read Previous

ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

Read Next

നാലുമാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ചു യുവതി പോയി

error: Content is protected !!