മൂവാറ്റുപുഴ,അടൂപ്പറമ്പ് , ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി.

മൂവാറ്റുപുഴ :അടൂപ്പറമ്പ് ചിരട്ടിക്കാട്ടില്‍ മര്‍ഹും സി.എം. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 ന് അടൂപ്പറമ്പ് സെന്‍ട്രല്‍ ജൂമാസ്മജിദ് കബര്‍സ്ഥാനില്‍.
മക്കള്‍ – പരേതനായ സി.എ. ബഷീര്‍ (ട്രാവന്‍കൂര്‍ റയോണ്‍സ്, പെരുമ്പാവൂര്‍), അഡ്വ. സി.എ. മജീദ് (കേരള ഹൈക്കോടതി), സുഹറ, ലൈല, സി.എ. അന്‍സാരി (ബ്ലൂമൂണ്‍ ഫാഷന്‍, മൂവാറ്റുപുഴ), റംലത്ത് ബീഗം (ഹെഡ്മിസ്ട്രസ്സ്, ടൗണ്‍ യു.പി.എസ്., മൂവാറ്റുപുഴ), നാജ, സൗദ, റെജീന.
മരുമക്കള്‍ – പി.കെ. നദീറ, ഡോ. ലൈല (റിട്ട. ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍), എം. ഹമീദ്, എം.എം. യൂസഫ്, റഷീദ കെ.എസ്. (ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, എസ്.എസ്.കെ. കല്ലൂര്‍ക്കാട്), ഡോ. പി.എ. ബഷീര്‍, കെ.കെ. ഉമ്മര്‍ (പ്രസിഡന്റ് പായിപ്ര മണ്ഡലം കോണ്‍ഗ്രസ്സ്), നവാസ് (ജിദ്ദ), പി.കെ. മുഹമ്മദ് (ജിദ്ദ).

Related News:  കേരള പ്രവാസി സംഘം പായിപ്ര മേഖല കമ്മിറ്റി കെ എം നൗഫല്‍ മാഷിനെ ആദരിച്ചു.

Read Previous

ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

Read Next

കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

error: Content is protected !!