പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും 11കാരനും മുങ്ങിമരിച്ചു

death, kochi

കൊച്ചി: കുളിക്കാനിറങ്ങിയ മുത്തശ്ശിയും പേരമകനും പുഴയില്‍ മുങ്ങി മരിച്ചു. പെരുമ്ബാവൂരിലെ ചേലാമറ്റ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൈകീട്ടായിരുന്നു സംഭവം. പാത്തിക്കുളങ്ങര വീട്ടിലെ മേരിയും കൊച്ചുമകന്‍ സെല്‍വിനുമാണ് മരിച്ചത്. മുത്തശ്ശിയ്ക്ക് അറുപത്തിയഞ്ച് വയസ്സും സെല്‍വിനും പതിനൊന്ന് വയസ്സുമാണ് പ്രായം.

Read Previous

തൃശൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

Read Next

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486

error: Content is protected !!