സിപിഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ സെക്രട്ടറി വി.കെ.മണിയുടെ ഭാര്യ ഗിരിജ (60) നിര്യാതയായി

മുവാറ്റുപുഴ: സി പി ഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ സെക്രട്ടറിയും’ മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഡയറക്ടറുമായ വി.കെ.മണിയുടെ ഭാര്യ ഗിരിജ (60) നിര്യാതയായി സംസ്ക്കാരം നാളെ (23/3/20 ) ഉച്ചക്ക് 2 മണിക്ക് മുവാറ്റുപുഴ നഗരസഭ പൊതു ശ്മശാനത്തിൽ നടക്കും. മക്കൾ: റാണി (എംഎ ഇന്റർനാഷണൽ സ്കൂൾ. കോതമംഗലം) വാണി (ടെക്നോപാർക്ക്, ബാംഗ്ലൂർ) സോണി (ദുബൈ മെട്രോ ) വിഷ്ണു (സ്റ്റാർട്ടപ്പ്, കളമശ്ശേരി). മരുമക്കൾ : അനന്ത് രാജ് ( സ്മാർട്ട് സിറ്റി കൊച്ചി) നിരഞ്ജൻ (ടെക്നോപാർക്ക്, ബാംഗ്ലൂർ) വിനീത് (ഏൻജീനീയർ, ദുബൈ)

Read Previous

കണ്ണൂരില്‍ നിരോധനാജ്ഞ

Read Next

നടന്‍ പ്രഭാസ് സ്വയം ക്വാറന്‍റെന് വിധേയനായി

error: Content is protected !!