ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി അജീഷ് നന്ദന്‍ (38) നിര്യാതനായി.

death,ajeesh,dyfi,muvattupuzha,rashtradeepam

മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്ക് ജീവനക്കാരനും ഡി വൈ എഫ്‌ ഐ മുന്‍ മേഖലാ സെക്രട്ടറിയുമായിരുന്ന തോട്ടുങ്കല്‍പ്പീടിക, ചാമക്കാട്ടുകുന്നേല്‍ നന്ദകുമാറിന്റെ മകന്‍ അജീഷ് നന്ദന്‍ (38) നിര്യാതനായി. സംസ്‌കാരം വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്മശാനത്തില്‍ നടക്കും. മാതാവ്: തങ്കമണി. സഹോദരന്‍ അനീഷ്. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.    Contact:9496461038

Read Previous

ഡ്രൈവിങ് സീറ്റില്‍ യുവാവ്, ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Read Next

ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

error: Content is protected !!