എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി.

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ-വിമല (തൊടുപുഴ മണക്കാട് തയ്യില്‍ കുടുംബാംഗം) മക്കള്‍-രജേഷ് (അനൂബ്) മഞ്ജു (അമേരിക്ക) മരുമക്കള്‍: പ്രവിത (അധ്യാപിക എസ്.എ ന്‍.ഡി.പി.സ്‌കൂള്‍ മൂവാറ്റുപുഴ) ജീസണ്‍ (അമേരിക്ക) സി.പി.ഐയുടെയും, ചെത്ത് തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന പരേതനായ സി.എസ്.നാരായണന്‍ നായരുടെ മകനാണ്. കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സദാശിവന്‍.

Read Previous

ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുത്: കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ലെന്നും സിസ്റ്റര്‍ ലൂസി

Read Next

വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധം ശ​ക്തം; മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചു

error: Content is protected !!