easter

യു​പി വ്യാ​ജ​മ​ദ്യ ദു​ര​ന്തം: അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

QHSE

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ നി​ര​വ​ധി പേ​ര്‍ മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രാ​ണ് അ​ഞ്ചം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. തൊണ്ണൂറിലധികം പേരാണ് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും മ​രി​ച്ച​ത്.

297 കേ​സു​ക​ളാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹ​രാ​ന്‍​പു​രി​ലും കു​ശി​ന​ഗ​റി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബാ​ലു​പു​രി​ലു​മാ​ണ് ആ​ളു​ക​ള്‍ മ​രി​ച്ച​ത്. സ​ഹ​രാ​ന്‍​പു​രി​ല്‍ പ​ത്ത് പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡു ചെ​യ്തി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലു​ള്ള ബാ​ലു​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ആ​ളു​ക​ള്‍ ക​ഴി​ച്ച മ​ദ്യ​മാ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.