വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു

vaikom, death, kottayam

കോ​ട്ട​യം: വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി സോ​ളി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വൈ​ക്കം മ​റ​വ​ന്‍​തു​രു​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ചെ​മ്മ​നാ​ക​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Previous

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണ്: പ്രത്യേക വിചാരണവേണമെന്ന് ദിലീപ്

Read Next

സൗഭാ​ഗ്യയുടെയും അർജ്ജുന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

error: Content is protected !!