വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മതം മാറാന്‍ ആവശ്യപ്പെട്ടു; മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

rape, mumbai, police, docter

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പി ഒ ജംഗ്ഷനിലും പെഴക്കാപ്പിള്ളിയിലും ട്രാവൽസ് നടത്തിവന്നിരുന്ന പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്‍കുഴിയുല്‍ അലി മക്കാര്‍ ആണ് അറസ്റ്റിലായത്.

Read Previous

ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് : രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 893 ആ​യി

Read Next

ഡല്‍ഹിയില്‍ മരണം ഒമ്പത്; കെജ്രിവാള്‍ കൈകൂപ്പി എത്തിയപ്പോൾ കാഴ്‍ച്ചക്കാരായി പോലീസ്

error: Content is protected !!