ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ; ഇനി സച്ചിനും സെവാഗിനുമൊപ്പം, അപൂര്‍വ നേട്ടം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി . ആദ്യദിനം സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ദിനം 212 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത്തിന് ഈ ഇന്നിങ്‌സോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരേന്ദര്‍ സെവാഗിനുമൊപ്പമെത്താന്‍ സാധിച്ചു.

Read Previous

വർഗീയതയെ അഭിസംബോധന ചെയ്യുന്നത് കലയിലൂടെ: കമൽ

Read Next

ചട്ടം ലംഘിക്കുമെന്ന ജലീലിന്‍റെ വെല്ലുവിളി ഭരണഘടനാ ലംഘനമെന്ന് മുല്ലപ്പള്ളി

error: Content is protected !!