ആഗോള കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു

ആഗോള കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 25,06,370 രോഗികളും 1,26,839 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News:  എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇനി മുതല്‍ പ്ലാസ്മ ചികിത്സ ലഭ്യമാകും

ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയില്‍ ആറുലക്ഷം രോഗികളുണ്ട്. തൊട്ടു പിന്നാലെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്.

Read Previous

കേരളാ കോണ്‍ഗ്രസ് നേതാവ് എം ബാവാഖാന്‍ നിര്യാതനായി

Read Next

ഇരുപത്തൊന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു

error: Content is protected !!