ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 1.03 കോടി കവിഞ്ഞു

ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 1.03 കോടി കവിഞ്ഞു. 5,07,000 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 56.45 ലക്ഷം പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായി രത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Related News:  ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി

Read Previous

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Read Next

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

error: Content is protected !!