‌വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡിപ്പിച്ച കേസ്: പ്ര​തി​ക്ക് പ​ത്ത് വ​ര്‍​ഷം ക​ഠി​ന ത​ട​വ്

court verdict, rape, kochi

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ല്‍ പ​ര​സ്യം ന​ല്‍​കി പ​രി​ച​യ​ത്തി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി ഗു​രു​വാ​യൂ​ര്‍ മു​ണ്ട​ത്ത​റ ജെ​റീ​ഷി​ന് (ജി​തി​ന്‍-31) പ​ത്ത് വ​ര്‍​ഷം ക​ഠി​ന ത​ട​വും ര​ണ്ട് രൂ​പ പി​ഴ​യും ശി​ക്ഷ. ജി​ല്ലാ അ​ഡീ.​സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​സ്.​ശ​ര​ത്ച​ന്ദ്ര​നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.

Related News:  കോട്ടയത്ത് മൂന്നരവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു

2015 സെ​പ്റ്റം​ബ​ര്‍ 16ന് ​യു​വ​തി​യെ ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി ഒ​ളി​ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​തു കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കേ​സി​ല്‍ 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 42 രേ​ഖ​ക​ളും 9 തൊ​ണ്ടി മു​ത​ലു​ക​ളും വി​ചാ​ര​ണ കോ​ട​തി പ​രി​ശോ​ധി​ച്ചു.

Read Previous

കൊറോണ: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍

Read Next

പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു

error: Content is protected !!