സി​ഒ​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സ്: ര​ണ്ടു പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി

ക​ണ്ണൂ​ര്‍: സി​ഒ​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടു​പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി. കൊ​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​തേ​ഷ്, വി​പി​ന്‍ എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്‍​പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​ര്‍​ക്കാ​ണ് ന​സീ​റി​നെ ആ​ക്ര​മി​ക്കാ​ന്‍ പൊ​ട്ടി​യ​ന്‍ സ​ന്തോ​ഷ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്.

നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ​യു​ടെ സ​ഹാ​യി​യും സി​പി​എം ക​ണ്ണൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജേ​ഷ് ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

11 RDads Place Your ads small

Avatar

News Editor

Read Previous

ചന്ദ്രബാബു നായിഡു എട്ടുകോടി ചിലവിട്ട്‌ പണികഴിപ്പിച്ച കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്‌

Read Next

വീട് കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം

error: Content is protected !!