സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

KORONA, KERALA

ആലപ്പുഴ: കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്കാണ് രോഗബാധ. കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചിതിത്സയിലായതിനാല്‍ ആലപ്പുഴയിലും കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി. ജില്ലാ ആശുപത്രികളുലും മെഡിക്കല്‍ കോളേജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമായി. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും.

Read Previous

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി : മുഖ്യമന്ത്രി

Read Next

കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മേധാവിയുടെ അദാലത്തില്‍ 63 പരാതികള്‍ പരിഗണിച്ചു

error: Content is protected !!