കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

HOMEO, CORONA

വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം  5 പേർ  അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തിലാണ്. 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 106 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെയും നില തൃപ്തികരം.

Related News:  കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ സ്ഥിതി മെച്ചപ്പെട്ടതായും ജില്ലയില്‍ 20 പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. 30 സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധനയ്ക്ക് അയച്ചുവെന്നും മന്ത്രി അറിയിച്ചു.

Read Previous

വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

Read Next

കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഗുണ്ടാ നേതാവ് തസ്ലീം കൊല്ലപ്പെട്ടു.

error: Content is protected !!