നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്  മാസ്കുകൾ നൽകി യുണൈറ്റഡ് പബ്ലിക് ലൈബ്രറി

നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്   മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി

മഹാവ്യാധിയുടെഈ കാലഘട്ടത്തെ അതിജീവിക്കാൻ സന്നദ്ധ പ്രവർത്തനം തുടരുകയാണ് എല്ലാ സംഘടനകളും. നാടിനു കാവൽ നിൽക്കുന്ന പോലീസ് സേന ധരിക്കാനുള്ള മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി ഈ പോരാട്ടത്തിൽ പങ്കാളികളായത് . മുവാറ്റുപുഴ പോലീസ് സേനയ്ക് ആവശ്യമായ മാസ്കുകൾ ASI ബഷീർനു യുണൈറ്റഡ് ലൈബ്രറി പ്രിസിഡന്റ് പി.എച്ച്  .സകീർ ഹുസൈനും ,ജനറൽ സെക്രട്ടറി ഷാഫി മുതിരക്കലയിലും ചേർന്നുകൈമാറി . അനസ് എംഎം .സിദ്ധീഖ് എം എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read Previous

നി​സാ​മു​ദീ​നി​ല്‍ മ​ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഡോ. ​സ​ലീം പ​നി ബാ​ധി​ച്ചു മ​രി​ച്ചു

Read Next

നാളെ മുതല്‍ ശനിയാഴ്ച വരെ നാല് ജില്ലകള്‍ ചുട്ടുപൊള്ളും

error: Content is protected !!