കടുത്ത നടപടിയിലേക്ക് റെയില്‍വേ; ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചേക്കും

TRAIN SERVICE, CANCEL

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച്ച വരെ നിര്‍ത്തിവെച്ചേക്കും. രാത്രി 12 മണിക്ക് ശേഷം പുതിയ സര്‍വീസുകള്‍ വേണ്ടെന്നും ധാരണയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. അ​തേ​സ​മ​യം നി​ല​വി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കും. നാ​നൂ​റോ​ളം മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read Previous

നടന്‍ പ്രഭാസ് സ്വയം ക്വാറന്‍റെന് വിധേയനായി

Read Next

ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം.

error: Content is protected !!