സം​സ്ഥാ​ന​ത്ത് ആറ് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

kerala, corona

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശനിയാഴ്ച ആറ് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്ന് കൊച്ചിയിലെ 69കാരന്റെ മരണത്തെ കുറിച്ചു പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. കൊറോണ ബാധിച്ച നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ മരണമടഞ്ഞിരിക്കുന്നു . അദ്ദേഹത്തിന് വിവിധരോഗങ്ങള്‍ ഉള്ളതിനാല്‍ ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് അദ്ദേഹം പറഞ്ഞു.

Read Previous

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

Read Next

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

error: Content is protected !!