കൊറോണ: 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു

CORONA, INDIA, HIGH RISK ZONE

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആ​യ​തോ​ടെ 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കാ​സ​ര്‍​ഗോ​ഡും പ​ത്തനം​തി​ട്ട​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട സ്ഥ​ല​ങ്ങ​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്.  ഇ​തി​നു പു​റ​മേ ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​ന്‍- നി​സാ​മു​ദീ​ന്‍, നോ​യ്ഡ, മീ​റ​റ്റ്, ഭി​ല്‍​വാ​ര, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, പൂ​നെ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Read Previous

കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം: ചികിത്സയിൽ ആയിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു

Read Next

കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം

error: Content is protected !!