easter

ബൈക്കുകാരന്റെ ഒരു ഭാഗ്യമേ: വീഡിയോ കാണാം

QHSE

സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വിഡിയോ. ദൃശ്യങ്ങള്‍ കാണുന്ന എല്ലാവരും ഒരേസ്വരത്തില്‍ ചോദിക്കുന്നതു ആ അപകടത്തില്‍ നിന്നും ഈ ബൈക്കുകാരനെ രക്ഷിച്ചത് ഭാഗ്യമോ അതോ ബ്രേക്കോ എന്നാണ്.

തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്. 40 അടി നീളമുള്ള കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്‌ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്റെ മേല്‍ കണ്ടെയ്‌നര്‍ പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.

ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.