എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി, പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി

തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി. പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികസംവരണം നടപ്പാക്കാന്‍ വേണ്ടിയിരുന്നത് 285 അധിക സീറ്റുകള്‍ ആയിരുന്നു. എന്നാല്‍, ആകെ ലഭിച്ചത് 155 സീറ്റുകള്‍ മാത്രമായിരുന്നു.

11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

ബിരിയാണിയില്‍ പുഴു:ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു

Read Next

മൂവാറ്റുപുഴ ട്രേഡേഴ്‌സ് പങ്കജം മൂന്നാര്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് പാര്‍ട്ണര്‍ തെറ്റിലമാരിയില്‍ ടിപികെ ഉമ്മര്‍ (79) നിര്യാതനായി.

error: Content is protected !!