സ്വയംഭോഗം ചെയ്യാന്‍ അവധി നല്‍കി സെക്സ് ടോയ് കമ്പനി

സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് നാല് ദിവസ൦ അവധി നല്‍കിയ സെക്സ് ടോയ് കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരം!!

ലണ്ടന്‍ ആസ്ഥാനമായ LELO എന്ന കമ്പനിയാണ് സ്വയംഭോഗം ചെയ്യാനായി ജീവനക്കാര്‍ക്ക് നാല് ദിവസത്തേക്ക് അവധി നല്‍കിയത്.

എല്ലാവരും ചെയ്യുകയും തുറന്ന് പറയാന്‍ മടിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വയംഭോഗ൦. എന്നാല്‍, അതൊരു സാധാരണ വിഷയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കമ്പനിയുടെ ഉദ്ദേശം.

‘സ്വയം സ്നേഹിക്കാനുള്ള ദിവസങ്ങള്‍’ അഥവാ ‘Self Love Days’ എന്നാണ് ഈ അവധി ദിവസങ്ങള്‍ അറിയപ്പെടുക.

Avatar

News Editor

Read Previous

ഹിമാചലിൽ മലയാളികൾ അടക്കമുള്ള ബൈക്ക് യാത്രാ സംഘം കുടുങ്ങി

Read Next

പി.എസ്.സി പരീക്ഷയില്‍ ഉത്തരങ്ങള്‍ ചോര്‍ന്ന് കിട്ടിയെന്ന് സമ്മതിച്ച്‌ ശിവരഞ്ജിത്തും നസീമും

error: Content is protected !!