നെല്ല് സംഭരണത്തില്‍ സഹകരിക്കണം: സപ്ലൈകോ സി എംഡി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl

നെല്ല് സംഭരണം അവശ്യ സേവനം ആയതിനാല്‍ ബന്ധപ്പെട്ടവര്‍ സംഭരണത്തില്‍ സഹകരിക്കണമെന്ന് സപ്ലൈകോ സി എംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.അത്യാവശ്യ നിയന്ത്രണ നിയമപ്രകാരമാണ് നെല്ല് സംഭരണം നടത്തി വരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുവായ നെല്ല് സംഭരിച്ച് മില്ലുകളില്‍ എത്തിക്കേണ്ടതുണ്ട്. ഇതുകണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചീട്ടുള്ള നിബന്ധനകള്‍ പാലിച്ച് എല്ലാവരും സഹകരിക്കണംമെന്നും അദ്ദേഹം പറഞ്ഞു

Read Previous

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍

Read Next

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണം : എല്‍ദോസ് കുന്നപ്പിള്ളി

error: Content is protected !!