അഷ്‌റഫ് കൂട്ടായ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനം മാതൃകയായാവുന്നു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കൊച്ചി:അഷ്‌റഫ് കൂട്ടായ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനം മാതൃകയായാവുന്നു. അഷറഫ് പേരുകാരില്‍നിന്നും മാത്രം സംഭാവനകള്‍ വസ്വീകരിച്ചുകൊണ്ടാണ് കൂട്ടായ്മ വ്യത്യസ്ത മാതൃകയാകുന്നത്. എറണാകുളം ജില്ലയില്‍ മൂവായിരത്തിലധികം അഷറഫ് പേരുകരാണ് ഉള്ളത്. ഇതില്‍ മുന്നൂറോളം പേര്‍ കൂട്ടായ്മയില്‍ അംഗത്വമെടുത്തു കഴിഞ്ഞു. കൂട്ടായ്മയുടെ എറണാകുളം ജില്ലാ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ആദ്യ ഫണ്ട് വിതരണം കേരളാ സ്റ്റേറ്റ് ഫാമിംങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ അഷ്‌റഫ് നിര്‍വ്വഹിച്ചു. കിഡ്‌നി മാറ്റി വയ്ക്കല്‍ ശത്രക്രീയക്ക് വിധേയമാകുന്ന മൂവാറ്റുപുഴ സ്വദേശിനി പാലത്തിങ്കല്‍ നമിദായുടെ ചികിത്സാ സഹായമാണ് വിതരണം ചെയ്തത്.

Read Previous

കാലിഫോര്‍ണിയയിലെ ഡ്രെയ്ക്‌സ് ബീച്ചില്‍ കരക്കടിഞ്ഞത് ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’

Read Next

പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച