1. Home
  2. Crime & Court

Category: Wayanad

കൂടത്തായി: കട്ടപ്പനയിലെ ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി: കട്ടപ്പനയിലെ ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്‍കി.

Read More
ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനില്ലന്ന് സഹോദരന്‍

ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനില്ലന്ന് സഹോദരന്‍

കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയായ ജോളി ക്ക് എന്നും പണത്തിനോട് ആർത്തി ആയിരുന്നെന്ന് സഹോദരന്‍ ജോബി. പുറത്തിറക്കാനോ സഹായിക്കാനോ തങ്ങളില്ലന്നും ജോബി പറഞ്ഞു. സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ല. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്നും ജോബി പറയുന്നു. ജോളി പണം ധൂര്‍ത്തടിക്കുന്ന…

Read More
സച്ചുവിന് ലോക റിക്കോര്‍ഡില്‍ എത്താന്‍ അനാഥത്വം തടസ്സമായില്ല; ആശ്രമത്തില്‍ ഉജ്വല സ്വീകരണം.

സച്ചുവിന് ലോക റിക്കോര്‍ഡില്‍ എത്താന്‍ അനാഥത്വം തടസ്സമായില്ല; ആശ്രമത്തില്‍ ഉജ്വല സ്വീകരണം.

Read More
ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും

ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും

കൽപറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ തുറക്കുക. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി…

Read More
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു

ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു

വയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവ വേദന വന്നതിനെ തുടർന്ന് മനനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കാട്ടിക്കുളത്ത് വെച്ചായിരുന്നു പ്രസവം. തുടര്‍ന്ന്,…

Read More
പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍

പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍

വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതര്‍ക്ക് അരി ഉല്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളും രാഹുല്‍ വിതരണം ചെയ്തിരുന്നു. പ്രളയം നാശം വിതച്ച…

Read More
കനത്ത  മഴയിൽ  മണ്‍പാത ഒലിച്ചുപോയി; ഒറ്റപ്പെട്ട് വെളുകൊല്ലി ഗ്രാമം

കനത്ത മഴയിൽ മണ്‍പാത ഒലിച്ചുപോയി; ഒറ്റപ്പെട്ട് വെളുകൊല്ലി ഗ്രാമം

കല്‍പ്പറ്റ: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമായെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വനഗ്രാമമായ വെളുകൊല്ലി ഇപ്പോഴും ഒറ്റപ്പെട്ട് തന്നെ. പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളമൊഴുകി തകര്‍ന്നുപോയതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ദുരിതത്തിലായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുമ്പോഴും ഇവര്‍ക്ക് ഒരു വിധത്തിലുള്ള ആശ്വാസവും ലഭിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിലും സമാന സ്ഥിതിയായിരുന്നു ഇവിടെ.…

Read More
അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി മൂവാറ്റുപുഴ കൂട്ടായ്മയും

അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി മൂവാറ്റുപുഴ കൂട്ടായ്മയും

അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി മൂവാറ്റുപുഴ കൂട്ടായ്മയും. മലബാറിലെ ഉള്‍പ്രദേശങ്ങളിലെ ദുരന്ത മേഖലയിലേയ്ക്ക് അരി, പലചരക്ക് സാധനങ്ങള്‍, പാത്രങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, അടക്കം സാധനങ്ങളാണ് മൂവാറ്റുപുഴയില്‍ നിന്നും മലബാറിലെത്തിച്ച് വിതരണം നടത്തിയത്. ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം എടുത്താണ് സാധനങ്ങള്‍ ശേഖരിച്ച് പായ്ക്ക്…

Read More
കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ

കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ

വയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും.…

Read More
വയനാട്ടിൽ പൂര്‍ണമായി തകര്‍ന്നത് 560 വീടുകള്‍

വയനാട്ടിൽ പൂര്‍ണമായി തകര്‍ന്നത് 560 വീടുകള്‍

കല്‍പറ്റ: പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് വയനാട്. പേമാരിയായി പെയ്തിറങ്ങിയ മഴ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ കണ്ണീരിലാഴ്ത്തി. അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 560 വീടുകളാണ് ഇവിടെ പൂര്‍ണമായും തകര്‍ന്നത്. 5434 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ…

Read More
error: Content is protected !!