1. Home
  2. Crime & Court

Category: Thrissur

തൃശൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

തൃശൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

തൃശൂര്‍: യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അതിരപ്പിളളിയിലാണ് സംഭവം. കണ്ണന്‍കുഴി താളത്തുപറമ്ബില്‍ പ്രദീപിനെ( 39) ആണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണന്‍കുഴി പാലത്തിന് സമീപമാണ് വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

Read More
തൃശൂർ അകമലയില്‍ കാട്ടുതീ,

തൃശൂർ അകമലയില്‍ കാട്ടുതീ,

തൃശൂർ : തൃശൂർ -ഷൊർണ്ണൂർ പ്രധാന പാതയിലെ വാഴക്കോട് അകമല ഫോറസ്റ്റിൽ തീ പടർന്നു. 10:30 ഓടെ തീ പടരുന്നത് കണ്ട പരിസരവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ കാട്ടിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി സേനാംഗങ്ങൾ തീ അണച്ചത്.

Read More
ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവെച്ച്‌ വിവാഹം നടത്തിയതില്‍ ദുരൂഹത : ടാന്‍സിയുടെ മരണത്തിന്റെ കുരുക്കഴിയ്ക്കാന്‍ പൊലീസ്

ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവെച്ച്‌ വിവാഹം നടത്തിയതില്‍ ദുരൂഹത : ടാന്‍സിയുടെ മരണത്തിന്റെ കുരുക്കഴിയ്ക്കാന്‍ പൊലീസ്

കൊടുങ്ങല്ലൂര്‍: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ്…

Read More
തൃശൂര്‍ വടക്കാഞ്ചേരിയില്‍ വയോധികയെ പട്ടാപകല്‍ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വർണ്ണം കവർന്നു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ വയോധികയെ പട്ടാപകല്‍ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വർണ്ണം കവർന്നു

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വയോധികയെ പട്ടാപകല്‍ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വർണ്ണം കവർന്നു. കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ചാണ് മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്നത്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

Read More
മസാലദോശ പാത്രത്തില്‍ കൊടുത്തില്ല, ഭാര്യയുടെ കൈ ഭര്‍ത്താവ് തല്ലിയൊടിച്ചു

മസാലദോശ പാത്രത്തില്‍ കൊടുത്തില്ല, ഭാര്യയുടെ കൈ ഭര്‍ത്താവ് തല്ലിയൊടിച്ചു

തൃശൂര്‍: മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് അറസ്റ്റു ചെയ്തത്. അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്. 31ന് രാത്രിയാണ് സംഭവം.രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍…

Read More
തൃശ്ശൂരിലെ കിണറിൽ മദ്യം

തൃശ്ശൂരിലെ കിണറിൽ മദ്യം

തൃശൂര്‍ : ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം… മദ്യം കലര്‍ന്ന ഈ വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി.. തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ . രസകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്‌ളാറ്റിലെ കിണറിലാണ്. ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നവര്‍ ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ തന്നെ…

Read More
ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടർ ഇടപെട്ടു

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടർ ഇടപെട്ടു

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ള ഒരു വിദ്യാര്‍ഥിനിക്ക് ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച്‌ കല്യാണ ചടങ്ങില്‍ പങ്കെടുത്തേ പറ്റു എന്ന് വാശി. വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡിഎംഒയും വീട്ടിലെത്തി ബോധവത്കരിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് വിദ്യാര്‍ഥിനി മാറിയത്. വിദ്യാര്‍ഥിനിയുടെ അടുത്ത ബന്ധുവിന്റെ കല്യാണമാണ് ഞായറാഴ്ച നടന്നത്. കല്യാണത്തില്‍ പങ്കെടുക്കരുതെന്ന്…

Read More
കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം  5 പേർ  അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തിലാണ്. 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 106 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെയും നില തൃപ്തികരം. അതേസമയം…

Read More
കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ നില…

Read More
മതിലിൽ  മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച്‌ മില്ലുടമ

മതിലിൽ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച്‌ മില്ലുടമ

തൃശൂര്‍: തടിമില്ലിന്റെ മതിലിൽ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച്‌ മില്ലുടമ. മില്ലുടമയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച്‌ നാട്ടുകാരെത്തിയതോടെ മില്ലുടമ സഹായികളേയും കൂട്ടി ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും മണിക്കൂറുകളോളം സംഘര്‍ഷാന്തരീക്ഷം നിലനിന്നു. ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം.ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും…

Read More
error: Content is protected !!