1. Home
  2. Election

Category: Thrissur

ഇന്നസെന്റ് ഇന്നസന്റല്ലന്ന് വാഴക്കന്‍; കാന്‍സര്‍ രോഗികളുടെ പരിപാടിക്ക് ഉദ്ഘാടനത്തിന് 50,000 രൂപ പിടിച്ചു വാങ്ങിയ കപട കാരുണ്യവാദി, വാഹനം ഓടിയതിന് 5000 വേറെയും വാങ്ങിയെന്നും വാഴയ്ക്കന്‍

ഇന്നസെന്റ് ഇന്നസന്റല്ലന്ന് വാഴക്കന്‍; കാന്‍സര്‍ രോഗികളുടെ പരിപാടിക്ക് ഉദ്ഘാടനത്തിന് 50,000 രൂപ പിടിച്ചു വാങ്ങിയ കപട കാരുണ്യവാദി, വാഹനം ഓടിയതിന് 5000 വേറെയും വാങ്ങിയെന്നും വാഴയ്ക്കന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിട്ട ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന്‍. കാന്‍സര്‍ രോഗികള്‍ക്കായി നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതിന് അമ്പതിനായിരം രൂപ കണക്ക് പറഞ്ഞ് വാങ്ങിയ കപട കാരുണ്യവാദിയാണ് ഇന്നസെന്റെന്നും വാഴക്കന്‍. ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന…

Read More
തൃശൂരില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി തുഷാര്‍

തൃശൂരില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി തുഷാര്‍

ആലപ്പുഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ത്രീശൂരിലേക്ക്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ…

Read More
ചാലക്കുടിക്കായി ഉണര്‍ന്നിരിക്കുമെന്ന് ഇന്നസെന്റ്

ചാലക്കുടിക്കായി ഉണര്‍ന്നിരിക്കുമെന്ന് ഇന്നസെന്റ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാര്‍ഥികള്‍ക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് സ്ഥാനാര്‍ഥികള്‍. സംസാരിക്കുന്നതിനിടെ എപ്പോഴും ഹാസ്യപരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്റ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും…

Read More
ഡെന്റല്‍ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും മരിച്ച നിലയില്‍

ഡെന്റല്‍ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും മരിച്ച നിലയില്‍

തൃശൂർ ∙ ഡെന്റൽ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചു മരിച്ച നിലയിൽ. വടക്കാഞ്ചേരി വാഴക്കോട് അകമല പടിഞ്ഞാറെ കുഴികണ്ടത്തിൽ ബിനു ജോയ് (32), ജീവനക്കാരി ഗോവ സ്വദേശി പൂജ ദീപക് റാത്തോഡ് (22) എന്നിവരെയാണ് ശക്തൻ നഗർ ബസ് സ്റ്റാന്റിനു സമീപത്തെ വ്യാപാര സമുച്ചയത്തിലെ…

Read More
വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്

വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്

കൊച്ചി: എംപി എന്ന നിലയില്‍ തനിക്കെതിരെ ഉയര്‍ന്നആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്നസെന്റ്. എംപിയെ മണ്ഡലത്തില്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനം നോക്കിയാണെന്നും ഇന്നസെന്റ് കൊച്ചിയില്‍ പറഞ്ഞു. ഇന്നകാര്യം ചെയ്യാമെന്നോ ഇന്നകാര്യം ചെയ്‌തെന്നോ അവകാശപ്പെട്ടിട്ടില്ല.…

Read More
ഫാന്‍സി വെടിക്കെട്ടുകള്‍ തൃശ്ശൂരില്‍ വേണ്ട: കളക്ടര്‍ ടി വി അനുപമ

ഫാന്‍സി വെടിക്കെട്ടുകള്‍ തൃശ്ശൂരില്‍ വേണ്ട: കളക്ടര്‍ ടി വി അനുപമ

തൃശൂര്‍: നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ തൃശൂരില്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കളക്ടര്‍ ടി വി അനുപമ. ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. ഉത്സവ-തിരുന്നാള്‍ സീസണായതോടെ കളക്ടറുടെ കര്‍ക്കശ നിലപാട് ഫെസ്റ്റിവല്‍ സംഘാടകരില്‍ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്. എക്സപ്ലോസീവ് റീള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കുമാത്രമെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂവെന്നാണ് കളക്ടറുടെ തീരുമാനം.വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍(മാഗസിന്‍)ക്ക്…

Read More
സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍

സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍: സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള വടമ സ്വദേശിയും അഷ്ടമിച്ചിറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ടി എം ബാബുവാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇദ്ദേഹം. ഉച്ചയോടെ കനോലി കനാലില്‍ കൊടുങ്ങല്ലൂര്‍ നാലുകണ്ടം ഭാഗത്തായിട്ടാണ് മൃതദേഹം കാണ്ടെത്തിയത്.…

Read More
തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥി സംഘത്തിന്റെ നേരെ ജീപ്പ് ഇടിക്കുകയായിരുന്നു. ആല്‍വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read More
വഞ്ചിച്ചത് ശ്രീചിത്രന്‍; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്

വഞ്ചിച്ചത് ശ്രീചിത്രന്‍; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്

തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ് ദീപ നിഷാന്ത്. ശ്രീചിത്രന്‍ വഞ്ചിച്ചുവെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്ന് ദീപ നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്..അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ലെന്നും അവര്‍ പറഞ്ഞു. സ്വന്തം…

Read More
അമ്മ അനങ്ങിയില്ല; അച്ഛന്‍ മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു

അമ്മ അനങ്ങിയില്ല; അച്ഛന്‍ മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു

അച്ഛന്റെ ക്രൂരതയറിഞ്ഞിട്ടും സംരക്ഷിച്ച് അമ്മ.. തൃശ്ശൂര്‍: മകളെ അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞിട്ടും അച്ഛനെ സംരക്ഷിക്കാനായി പുറത്ത് പറയാതെ അമ്മ. പന്ത്രണ്ടു വയസുള്ള മകളുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു…

Read More
error: Content is protected !!