1. Home
  2. Kerala

Category: Thrissur

തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്

തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്

തൃശൂർ: തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്. കണക്കില്‍പ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 34,000 രൂപ വിജിലന്‍സ് പിടികൂടിയത്. വെയിംഗ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ ചാന്ദ്‌നിയോടും…

Read More
വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി…

Read More
ഗിന്നസ് റെക്കോര്‍ഡിനായി ഭീമന്‍ കേക്ക്; ബൈക്ക് യാത്രികന്റെ തോളെല്ല് പൊട്ടിച്ചു

ഗിന്നസ് റെക്കോര്‍ഡിനായി ഭീമന്‍ കേക്ക്; ബൈക്ക് യാത്രികന്റെ തോളെല്ല് പൊട്ടിച്ചു

തൃശൂര്‍: ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടാണ് കേക്ക് നിര്‍മാണം പൊടിപൊടിച്ചത്. ഗിന്നസ് ബുക്ക് അധികൃതര്‍ റോഡുനീളെ പരന്ന കേക്കിന്റെ അളവെടുത്തും പോയി. പക്ഷേ ഈ കേക്ക് ഒരു യാത്രക്കാരന്റെ തോളെല്ല് പൊട്ടിച്ചു. തൃശൂര്‍ രാമനിലയത്തിലാണ് കേക്ക് നിര്‍മാണം നടന്നത്. രാമനിലയത്തിന് ചുറ്റും, മേശയിട്ടും, താത്കാലിക പന്തലൊരുക്കിയുമാണ് കേക്ക് നിര്‍മിച്ചത്. കേക്ക് നിര്‍മാണത്തിനായി…

Read More
മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ

മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ. തൃശൂർ പോട്ട സ്വദേശിയും ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ആണ് ചാലക്കുടി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറാനാണ് നഗരസഭാ തീരുമാനം. രാജ്യത്ത് വലിയൊരു വിഭാഗം ഇപ്പോൾ…

Read More
നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

തൃ​ശൂ​ര്‍: നാടക-സീരിയല്‍ ന​ട​ന്‍ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ല്‍ ഡ​ബിങ് ക​ഴി​ഞ്ഞ് പോ​കു​മ്ബോഴാണ് അപകടമുണ്ടായത്. സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ല്‍ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.…

Read More
പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍

പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍

കൊടുങ്ങല്ലൂര്‍: പൊതുസമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്രത്തിനും കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയാണെന്ന് ചീഫ് വിപ്പ് കെ. രാജന്‍ പറഞ്ഞു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ( സി ഒ എ ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ് ഉള്‍പ്പടെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം…

Read More
താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ്  രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്: ടി പി സെൻകുമാർ

താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്: ടി പി സെൻകുമാർ

ഇരിഞ്ഞാലക്കുട: സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ടിപി സെൻകുമാര്‍ രംഗത്ത്. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകാനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് സെൻകുമാര്‍ പറഞ്ഞു. “ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്.…

Read More
എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവം: അയൽവാസി രക്ഷപെടുത്താൻ ശ്രമിക്കാതെ മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപണം

എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവം: അയൽവാസി രക്ഷപെടുത്താൻ ശ്രമിക്കാതെ മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപണം

തൃശൂര്‍: എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ സമീപത്തെ വീട്ടുടമ മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപണം. മരിക്കുന്നതിന് തൊട്ടു മുമ്പെടുത്ത വീഡിയോയില്‍ യുവാവ് സഹായം തേടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. നീന്താന്‍ കഴിയാത്ത യുവാവ് സഹായം തേടിയപ്പോള്‍ അയല്‍വാസി നിഷേധിച്ചു എന്ന പേരില്‍ നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുകയാണ്.…

Read More
എക്‌സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

എക്‌സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

തൃശൂര്‍: കിഴുപ്പിള്ളിക്കരയില്‍ എക്‌സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. തൃപ്രയാര്‍ സ്വദേശിയായ ഇരുപതുകാരന്‍ അക്ഷയ് ആണ് മുങ്ങിമരിച്ചത്. കഞ്ചാവ് വില്‍പനക്കാര്‍ തമ്പടിച്ചെന്ന വിവരം അനുസരിച്ച്‌ എത്തിയ തൃശൂര്‍ എക്‌സൈസ് സംഘത്തെ കണ്ടാണ് അക്ഷയ് ഓടിയത്. മുനയം ബണ്ട് റോഡ് വഴി എക്‌സൈസ് സംഘമെത്തിയ എക്‌സൈസിനെ കണ്ട…

Read More
ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂര്‍: ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ഇവരെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച അർദ്ധ രാത്രിയോടെ ആണ് ചിത്രയെ ഭർത്താവ് മോഹൻ അമ്മയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ…

Read More