1. Home
  2. Kerala

Category: Thiruvananthapuram

ഇനി വരില്ല അവർ…പ്രവീണിനും കുടുംബത്തിനും കേരളത്തിന്റെ യാത്രാമൊഴി

ഇനി വരില്ല അവർ…പ്രവീണിനും കുടുംബത്തിനും കേരളത്തിന്റെ യാത്രാമൊഴി

തിരുവനന്തപുരം: ചേങ്ങോട്ടുകോണത്തെ അയ്യങ്കോയിക്കൽ ലൈനിലെ ‘രോഹിണി’ എന്ന വീട്ടിൽ ഒരു വിനോദയാത്ര കഴിഞ്ഞ് ഓടിയെത്തേണ്ടിയിരുന്ന മകനും ഭാര്യയും, മുറ്റത്ത് ചിരിച്ച് കളിക്കേണ്ടിയിരുന്ന അവരുടെ മൂന്ന് കുഞ്ഞുങ്ങളും ഇനി വരില്ല.. ഇവർ ജീവനറ്റ് തിരികെയെത്തിയത് കണ്ട് ഹൃദയം നുറുങ്ങിയാണ് ആ അച്ഛനുമമ്മയും ബന്ധുക്കളുമിരുന്നത്. രാവിലെ പത്തരയോടെ ചിതയിൽ പ്രവീണും ഭാര്യയും…

Read More
നേ​പ്പാ​ള്‍‌ ദു​ര​ന്തം: പ്ര​വീ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു

നേ​പ്പാ​ള്‍‌ ദു​ര​ന്തം: പ്ര​വീ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ല്‍ മ​ര​ണ​മ​ട​ഞ്ഞ ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി പ്ര​വീ​ണ്‍ കെ. ​നാ​യ​രു​ടെ​യും (39) കു​ടും​ബ​ത്തി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള കു​ഴി​മാ​ട​ങ്ങ​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് കു​ഴി​മാ​ട​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More
പ്രവാസിയുടെ 40 പവന്‍ സ്വർണ്ണം മോഷണം പോയി; പ്രതിയുടെ ഭാര്യാപിതാവിന്‍റെ കുഴിമാടത്തിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തു

പ്രവാസിയുടെ 40 പവന്‍ സ്വർണ്ണം മോഷണം പോയി; പ്രതിയുടെ ഭാര്യാപിതാവിന്‍റെ കുഴിമാടത്തിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തു

തിരുവനന്തപുരം: പ്രവാസിയുടെ വീട്ടിൽ നിന്ന് മോഷണംപോയ സ്വർണ്ണം കുഴിമാടത്തിൽ നിന്ന് കണ്ടെത്തി കടയ്ക്കാവൂർ പൊലീസ്. കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്‍റെ വീട്ടിൽ നിന്നും മോഷണം പോയ 40 പവനിലധികം സ്വർണാഭരണങ്ങളാണ് കുഴിമാടം മാന്തി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിന്‍റെ കടയ്ക്കാവൂർ,…

Read More
മൂന്ന് മക്കൾക്കുമായി ഒരു കുഴിമാടം: ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും

മൂന്ന് മക്കൾക്കുമായി ഒരു കുഴിമാടം: ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും

തിരുവനന്തപുരം: സഹോദരങ്ങളായ 3 പിഞ്ചോമനകൾക്കുംകൂടി വലിയ കുഴിമാടം. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച…

Read More
 സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

 സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

  തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. മാറനല്ലൂർ സ്വദേശി രാജുവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More
ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും: കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി

ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും: കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി

തിരുവനന്തപുരം: പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ ഉദ്ഘാടനം ചെയ്യാതെ മടങ്ങി. തിരുവനന്തപുരത്ത് നടന്ന വ്യാപാരി വ്യവസായ സമിതി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതു സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിയ്ക്ക് കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. കിഴക്കേക്കോട്ട നായനാര്‍ പാര്‍ക്കിലെ വേദിക്ക് സമീപമെത്തിയ മുഖ്യമന്ത്രി പിണറായി…

Read More
കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് കേരള ബാങ്കിന്റെ ലക്ഷ്യം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും ജനറല്‍ ബോഡി യോഗത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ…

Read More
പ്രവാസിയുടെ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവം; യുവാക്കള്‍ പിടിയില്‍

പ്രവാസിയുടെ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവം; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ആൾ താമസമില്ലാത്ത പ്രവാസിയുടെ വീട്ടിൽ കയറി 41 പവൻ സ്വർണാഭരണങ്ങളും അര ലക്ഷത്തോളം രൂപയും മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തിയ നാലുപേരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ എസ് നിവാസിൽ രവീന്ദ്രൻ മകൻ കണ്ണപ്പൻ…

Read More
കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറി പിടിച്ചെടുത്തു, ഹോട്ടല്‍ താഴിട്ടുപൂട്ടി

കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറി പിടിച്ചെടുത്തു, ഹോട്ടല്‍ താഴിട്ടുപൂട്ടി

തലസ്ഥാനത്ത് കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറിക്ക് പിടിവീണു. ഹോട്ടല്‍ താഴിട്ടുപൂട്ടി നഗരസഭ. ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്തു വന്ന ടാങ്കര്‍ ലോറി നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡാണ് പിടികൂടിയത്. തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച് അതില്‍ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയില്‍ വിതരണം…

Read More
ടിപി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ മാധ്യമപ്രവർത്തകൻ പൊലീസിൽ പരാതി നൽകി

ടിപി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ മാധ്യമപ്രവർത്തകൻ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ മാധ്യമപ്രവർത്തകൻ പൊലീസിൽ പരാതി നൽകി. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഇവർ ഇരുവരും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേരും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.…

Read More