യുകെയില്‍ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ബക്കിങ് ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി…
Success Story
-
-
KeralaLIFE STORYNewsSuccess Story
ഡോക്ടറാകും മുമ്പ് ആരോഗ്യ മന്ത്രിയെ കാണാന്‍ നാഗമനയിലെ ഉണ്ണിയെത്തി; ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്…
-
Be PositiveLIFE STORYSportsSuccess Story
മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം പി.ആര് ശ്രീജേഷിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആര് ശ്രീജേഷിന്. 1,27,647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അര്‍ഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആല്‍ബര്‍ട്ട് മെഗന്‍സ്…
-
Be PositiveBusinessLIFE STORYSuccess StoryWomen
കഫേ കോഫി ഡേയുടെ സൂപ്പര്‍ വുമണ്‍ ആയി മാളവിക ഹെഗ്ഡെ; രണ്ട് വര്‍ഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം!; രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപം2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാര്‍ലര്‍ ശൃംഘലയായ കഫേ കോഫി ഡേ അഥവാ…
-
Be PositiveKeralaLIFE STORYNewsSuccess Story
ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥമുള്ള ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി സ്ഥാപിച്ച…
-
Be PositiveLIFE STORYNationalNewsSuccess StoryWomen
വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹര്‍ണാസ്. 21 വര്‍ഷത്തിന്…
-
Be PositiveKeralaLIFE STORYNewsSuccess StoryWomen
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ്…
-
EducationErnakulamNewsSuccess Story
കരവിരുതില്‍ ഗാന്ധിജി മുതല്‍ മാത്യുകുഴല്നാടന് വരെ, ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും
by രാഷ്ട്രദീപംby രാഷ്ട്രദീപംനെല്സന് പനയ്ക്കല്‍ മൂവാറ്റുപുഴ: ഒഴിഞ്ഞ കുപ്പികള്‍ കണ്ടാല്‍ തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ചെറിയുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. എന്നാല്‍ അത്തരം കുപ്പികളിലെ വരകളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടൂര്‍ എബനേസര്‍ സ്കൂളിലെ…
-
BusinessEuropeGulfKeralaLIFE STORYNationalNewsPravasiSuccess StoryWorld
ചായക്കടയിലെ വരുമാനത്തില്‍ ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു , ശ്രീ ബാലാജി കോഫി ഹൗസ് ഉടമ വിജയന് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ കടവന്ത്ര സ്വദേശി വിജയന് അന്തരിച്ചു. 72 വയസ്സായിരുന്നു. ഭാര്യ മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിന് പിന്നാലെ ഇന്ന് രാവിലെ…
-
Be PositiveBusinessLIFE STORYSuccess StoryWomen
ലിപ്സ്റ്റിക്കിലൂടെ തുടക്കം; ‘നൈക’യുടെ സ്വന്തം ഫാല്‍ഗുനി ഇന്ത്യയിലെ ശതകോടീശ്വരി; ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടു വയ്പ്പ് ഫാല്‍ഗുനിയുടെ ജീവിതം മാറ്റിയെഴുതി
by രാഷ്ട്രദീപംby രാഷ്ട്രദീപം2012-ല്‍ 50 വയസ്സുള്ളപ്പോഴാണ് ഫാല്‍ഗുനി ‘നൈക’യ്ക്ക് രൂപം നല്‍കുന്നത്. 58 കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച്, നയാര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും…
