1. Home
  2. Death

Category: Sports Others

ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39) മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39) മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സെ​വ​ൻ​സ് മ​ത്സ​ര​ത്തി​നി​ടെ ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39)  കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. മോ​ഹ​ൻ​ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ, വി​വ കേ​ര​ള എ​ന്നീ ടീ​മു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു ധ​ന​രാ​ജ്. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം…

Read More
റിലയന്‍സ് ഫുട്‌ബോള്‍; തര്‍ബിയത്ത് സ്‌കൂള്‍ ജേതാക്കള്‍

റിലയന്‍സ് ഫുട്‌ബോള്‍; തര്‍ബിയത്ത് സ്‌കൂള്‍ ജേതാക്കള്‍

മൂവാറ്റുപുഴ : റിലയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഫുട്ബോള്‍ -ഇടുക്കി സോണ്‍ മത്സരങ്ങളില്‍ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. സീനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളിലാണ് സ്‌കൂള്‍ ചാമ്പ്യന്മാരായത്. തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസിനെ പെനാല്‍റ്റി…

Read More
ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു.തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More
റിലയൻസ് കപ്പ്  ഇടുക്കി സോണൽ ഫൈനൽ അൽ-അസർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ന് മികച്ച വിജയം

റിലയൻസ് കപ്പ് ഇടുക്കി സോണൽ ഫൈനൽ അൽ-അസർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ന് മികച്ച വിജയം

തൊടുപുഴ : റിലൻസ് ഫുട്ബോൾ കപ്പ്‌ ഇടുക്കി സോണൽ ഫൈനൽ മത്സരത്തിൽ അൽ-അസർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ന് മികച്ച വിജയം. ഇലാഹിയ ആർട്സ് ആൻഡ്‌ സയൻസ്ന് എതിരെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ടീം വിജയിച്ചത്. തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ എതിരില്ലത്ത 5 ഗോളുകൾക്കും.…

Read More
പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി

പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി

തിരുവനന്തപുരം: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്പോര്‍ട്സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. നവംബര്‍ 5 മുതല്‍ 11 വരെ നടന്ന മത്സരത്തിലാണ് ഷിനു ചൊവ്വ…

Read More
നടുവണ്ണൂര്‍ വോളി അക്കാദമിക്ക് സ്വന്തം കെട്ടിടം, 18ന് ശിലയിടും

നടുവണ്ണൂര്‍ വോളി അക്കാദമിക്ക് സ്വന്തം കെട്ടിടം, 18ന് ശിലയിടും

മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനാവും. കോഴിക്കോട് സ്വന്തം കെട്ടിടമെന്ന നടുവണ്ണൂര്‍ വോളി അക്കാദമിയുടെ ചിരകാലസ്വപ്നം പൂവണിയുന്നു. നടുവണ്ണൂര്‍ പഞ്ചായത്തിലെ തെങ്ങിടയില്‍ അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്താണ് സ്‌പോര്‍ട്‌സ് ഹോസ്റ്റലോടുകൂടി പുതിയ കെട്ടിടം ഉയരുന്നത്. തിങ്കളാഴ്ച പകല്‍ മൂന്നിന്…

Read More
സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16മുതല്‍ 19 വരെ കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് 95 ഇനങ്ങളില്‍ 2000 കായികപ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്.  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള വാമിങ് അപ് ഏരിയ ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായി. 300 പേര്‍ക്ക് ഒരേസമയം പരിശീലനം നടത്താനുള്ള…

Read More
ലോകകപ്പ് കളിക്കാന്‍ ഇന്ത്യൻ ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ നായകൻ ഐഎം വിജയൻ

ലോകകപ്പ് കളിക്കാന്‍ ഇന്ത്യൻ ടീമിന് പരിശീലകനായി മുൻ ഇന്ത്യൻ നായകൻ ഐഎം വിജയൻ

തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ ഐഎം വിജയന്‍റെ കീഴില്‍ ലോകകപ്പ് കളിക്കാനായി മറ്റൊരു ഇന്ത്യന്‍ ടീം ഒരുങ്ങുന്നു. 2017ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ലോകകപ്പിനായി ഇന്ത്യ തയ്യാറെടുക്കുന്നത്.  ഗ്രീസില്‍ വെച്ച് നടക്കുന്ന ഈ…

Read More
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടി 20 വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടി 20 വനിതാ ടീമിനെ പ്രഖ്യാപിച്ചു

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ ഇന്‍ഡീസ് വനിത പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. നവംബര്‍ ഒന്ന് മുതല്‍ ഇരുപത് വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഏകദിന ടീമിനെ മിഥാലി രാജ് ആണ് നയിക്കുന്നത്. ടി20 മത്സരങ്ങളില്‍ നിന്ന് മിഥാലി…

Read More
ചൈന ഓപ്പണില്‍ സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്

ചൈന ഓപ്പണില്‍ സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 10-21, 17-21. എതിരാളി തയ്ലന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലന്‍ഡ് താരത്തിനെതിരെ സൈനയുടെ രണ്ടാം തോല്‍വിയാണിത്.

Read More