1. Home
  2. Cinema

Category: Cinema Review

ലോക്ഡൗണ്‍ കാലത്ത് ഛായാഗ്രാഹകരായി രണ്ട് വീട്ടമ്മമാര്‍ ശ്രദ്ധേയരാവുന്നു.

ലോക്ഡൗണ്‍ കാലത്ത് ഛായാഗ്രാഹകരായി രണ്ട് വീട്ടമ്മമാര്‍ ശ്രദ്ധേയരാവുന്നു.

നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കരുടെ പത്‌നി രോഹിണി പണിക്കരും നടനും മോഡലുമായ ജൗഹര്‍ കാനേഷിന്റെ പത്‌നി ഫസ്‌ന ജൗഹറും ആണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട്, സംവിധായകന്‍ പ്രവി നായരുടെ മരുന്ന് എന്ന ഷോര്‍ട്ട്മൂവിയുടെ ചിത്രീകരണത്തിന്റെ ഭാഗമായത്. കണ്ണൂരിലെ വീട്ടില്‍ നിന്നും സംവിധായകന്‍ ഫോണിലൂടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, കോഴിക്കോട്,…

Read More
‘ഒരച്ഛന്റെ മനസോട് കൂടി നീതി നടപ്പാക്കിയ മനുഷ്യന്‍’, പൊലീസിലെ പിന്തുണച്ച്‌ സുരഭി ലക്ഷ്മി

‘ഒരച്ഛന്റെ മനസോട് കൂടി നീതി നടപ്പാക്കിയ മനുഷ്യന്‍’, പൊലീസിലെ പിന്തുണച്ച്‌ സുരഭി ലക്ഷ്മി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ പൊലിസിനെ അഭിനന്ദിച്ച്‌ നടി സുരഭി ലക്ഷ്മി രംഗത്ത്. പ്രതികളെ തന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി ഫേസ്ബുക്കില്‍ കുറിച്ചു. പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ…

Read More
പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധകരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്. പ്രഭാസ് എഫക്ടില്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ്…

Read More
ഒടിയന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

ഒടിയന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററിലെത്തി ഒരു ദിവസം കഴിയുമ്പോള്‍ ചിത്രത്തിന് അത്ര നല്ല പ്രതികരണങ്ങള്‍ അല്ല ലഭിക്കുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിലെ പുതുമയും പശ്ചാത്തല സംഗീതവും മോഹന്‍ലാലിന്റെ മികച്ച പ്രകടനവുമെല്ലാമുണ്ടെങ്കിലും അതിനേക്കാള്‍ ഏറെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത് എന്നതാണ് എല്ലാത്തിനും കാരണം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 96.7…

Read More
വീണ്ടും വിസ്മയ കാഴ്ചയുമായി മമ്മൂക്ക വരുന്നു,  മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി, പുലിമുരുകനെ കടത്തിവെട്ടുമോ?

വീണ്ടും വിസ്മയ കാഴ്ചയുമായി മമ്മൂക്ക വരുന്നു,  മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി, പുലിമുരുകനെ കടത്തിവെട്ടുമോ?

പുലിമുരുകനെ വെല്ലാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വരുന്നു. ടൈറ്റില്‍ ടീസര്‍ ഇറങ്ങിയതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാതാരം എത്തുക. മുന്നറിയിപ്പില്ലാതെ എത്തിയ ചിത്രത്തിന്റെ ടീസര്‍ മമ്മൂക്ക ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയ്ക്കും ശേഷം…

Read More
അബ്രഹാമിന്റെ സന്തതികള്‍’ : പൊലീസ് കഥയുമായി വീണ്ടും മമ്മൂട്ടി

അബ്രഹാമിന്റെ സന്തതികള്‍’ : പൊലീസ് കഥയുമായി വീണ്ടും മമ്മൂട്ടി

കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷാജി പടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. പൊലീസ് സ്റ്റോറി എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയുള്ള പോസ്റ്ററാണ് ഇപ്പോള്‍…

Read More
ഇത്തിക്കരപ്പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്; പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാലും

ഇത്തിക്കരപ്പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്; പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാലും

ഒരൊറ്റ ദിവസം കൊണ്ടാണ് പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ ഇപ്പോഴിതാ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല ഈ കണ്ണിറുക്കല്‍ എന്നു മാത്രം. ഈ കണ്ണിറുക്കലും രൂപവും കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. കുറ്റിത്തലമുടിയും താടിയും നിറയെ വസൂരിക്കലയുമുള്ള മുഖത്തെ ഈ കണ്ണിറുക്കലില്‍…

Read More
മമ്മൂട്ടി നിസ്സഹായനാണ്, അഞ്ച് വര്‍ഷത്തേക്ക് ഡേറ്റില്ല, തിരക്കോട് തിരക്കാണ്!

മമ്മൂട്ടി നിസ്സഹായനാണ്, അഞ്ച് വര്‍ഷത്തേക്ക് ഡേറ്റില്ല, തിരക്കോട് തിരക്കാണ്!

കഥ ഇഷ്ടപ്പെട്ടാല്‍ ആ സിനിമ ഏറ്റെടുക്കാന്‍ മടി കാണിക്കാത്ത താരമാണ് മമ്മൂട്ടി. നവാഗതരാണോ പരിചയ സമ്പന്നരാണോ യെന്നതൊന്നും താരത്തിനൊരു വിഷയമല്ല. പ്രമേയത്തിനാണ് താരം പ്രാധാന്യം നല്‍കുന്നത്. നവാഗത സംവിധായകരെ നന്നായി പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ജോയ് മാത്യു ചിത്രമായ അങ്കിള്‍ ജോയ് മാത്യു ചിത്രമായ അങ്കിള്‍…

Read More
error: Content is protected !!