1. Home
  2. Edu-News

Category: PR News

ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍

ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍

@വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ‘ജിന്‍ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)’ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.അതേസമയം, ജിന്‍ഡാല്‍ ലോ സ്‌കൂളിന്റെ(JGLS) കീഴില്‍…

Read More
സൗജന്യ യാത്രയൊരുക്കി ഊബര്‍, കേരള സര്‍ക്കാരുമായി സഹകരിച്ച് ഊബര്‍

സൗജന്യ യാത്രയൊരുക്കി ഊബര്‍, കേരള സര്‍ക്കാരുമായി സഹകരിച്ച് ഊബര്‍

തിരുവനന്തപുരം: കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. കോവിഡ് ഇല്ലാത്ത മറ്റ് രോഗികള്‍ക്കും സൗജന്യമായി ഊബറില്‍ യാത്ര ചെയ്യാം. ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമാണ് ഈ സൗജന്യ സേവനം. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ സൗജന്യ സേവന പരിപാടി. ആഗോളതലത്തിലുള്ള ഊബറിന്റെ ഒരുകോടി സൗജന്യ…

Read More
മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി തിരുവനന്തപുരം

മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി തിരുവനന്തപുരം

ലോക്‌ഡൗൺ കാലം സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർക്ക്‌ പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ പറഞ്ഞു. ജില്ലയിൽ രണ്ടിടത്ത്‌ മാധ്യമപ്രവർത്തകർക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട്‌ ധരിപ്പിക്കാനെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾക്കാണ്‌ ഡിജിപി ഉറപ്പു നൽകിയത്‌. തട്ടത്തുമലയിൽ മലയാള മനോരമയിലെ ജോഷി ജോൺ മാത്യുവിനും ശ്രീകാര്യത്ത്‌ ഫോട്ടോഗ്രാഫർമാരായ…

Read More
മൂന്നുലക്ഷത്തിലധികം വോളന്റിയര്‍മാരുമായി സന്നദ്ധ സേന

മൂന്നുലക്ഷത്തിലധികം വോളന്റിയര്‍മാരുമായി സന്നദ്ധ സേന

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയര്‍ രജിസ്‌ട്രേഷന്‍ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയര്‍മാര്‍ സാമൂഹിക സന്നദ്ധ സേനയില്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 2,61,785 പുരുഷന്‍മാരും , 63947 സ്ത്രീകളും , 53 ഭിന്ന ലിംഗക്കാരും ഉള്‍പ്പെടുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 2,53,674 പേര്‍ 20നും…

Read More
രജിത്തിന് മരുന്ന് എത്തിച്ച് കേരള ഫയര്‍ഫോഴ്‌സ്

രജിത്തിന് മരുന്ന് എത്തിച്ച് കേരള ഫയര്‍ഫോഴ്‌സ്

കൊച്ചി: പൊന്നുരുന്നി സ്വദേശി രജിത്തിന്റെ മരുന്ന് തീര്‍ന്നിട്ട് രണ്ട് ദിവസമായി. മുടക്കമില്ലാതെ കഴിക്കേണ്ടതാണ്. മരുന്ന് എത്തേണ്ടത് കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നും. ആഴ്ചയില്‍ ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ പോയി മരുന്ന് വാങ്ങിയിരുന്ന രജിത്തിന് കോവിഡ്-19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പകരം സഹോദരന്‍ ബൈക്കില്‍ പോയി മരുന്ന് വാങ്ങിയെങ്കിലും…

Read More
ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവരെ ഈ പുരസ്‌കാരങ്ങള്‍ക്കര്‍ഹരാക്കിയത്. തിരുവനന്തപുരം: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…

Read More
വൃക്കരോഗിയായ സച്ചിന് കൈത്താങ്ങായി മിലാപിന്റെ ക്രൗഡ്ഫണ്ടിങ്ങ് ക്യാംപെയ്ന്‍; സമാഹരിച്ചത് 14 ലക്ഷം

വൃക്കരോഗിയായ സച്ചിന് കൈത്താങ്ങായി മിലാപിന്റെ ക്രൗഡ്ഫണ്ടിങ്ങ് ക്യാംപെയ്ന്‍; സമാഹരിച്ചത് 14 ലക്ഷം

പാലക്കാട്: ഗുരുതര വൃക്കരോഗ ബാധിതനായ പാലക്കാട് സ്വദേശിക്ക് സഹായഹസ്തവുമായി എത്തിയത് നിരവധിപ്പേര്‍. രോഗത്തിന് മുന്നില്‍ തോല്‍ക്കാതെ പൊരുതാന്‍ തയാറായ സച്ചിന് (29) വേണ്ടി ഓണ്‍ലൈന്‍ ഫണ്ട് റെയ്സര്‍ പ്ലാറ്റ്ഫോമായ മിലാപിലൂടെയാണ് സുമനസുകള്‍ കൈകോര്‍ത്തത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിലൂടെ അഞ്ഞൂറ് പേരില്‍ നിന്ന് സമാഹരിച്ചത് 14…

Read More
ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

മൂവാറ്റുപുഴ : ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ടീം പെന്റാ 9 കൂട്ടായ്മ. കോലഞ്ചേരിയിലാണ് സ്വപ്ന ബൈക്കില്‍ ടെസ്റ്റ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. പ്രസാദം സെന്ററിലെ ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളിലാണ് ടെസ്റ്റ് ഡ്രൈവിന് അവസരം. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെ…

Read More
മൂവാറ്റുപുഴ എല്‍ ഐ സി ഓഫീസ് ഇനി സ്വന്തം കെട്ടിടത്തില്‍ : 25ന് ഉദ്ഘാടനം

മൂവാറ്റുപുഴ എല്‍ ഐ സി ഓഫീസ് ഇനി സ്വന്തം കെട്ടിടത്തില്‍ : 25ന് ഉദ്ഘാടനം

കടാതിയില്‍ എല്‍ ഐ സിയുടെ സ്വന്തം സ്ഥലത്ത് ആധുനീക സൗകര്യത്തോടെ നിര്‍മ്മിച്ച മന്ദിരത്തില്‍ 25 ന് ( തിങ്കള്‍) രാവിലെ 9.30ന് എല്‍ ഐ സി ദക്ഷിണ മേഖല മാനേജര്‍ കെ. കതിരേശന്‍ മൂവാറ്റുപുഴശാഖ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മൂവാറ്റുപുഴ: മൂവാറ്റുപുഴ എല്‍ ഐ സി ഓഫീസ് ഇനി…

Read More
ജെസിഐ ഇന്ത്യ സോണ്‍ കോണ്‍ഫറന്‍സ് മൂവാററുപുഴയില്‍ നടന്നു

ജെസിഐ ഇന്ത്യ സോണ്‍ കോണ്‍ഫറന്‍സ് മൂവാററുപുഴയില്‍ നടന്നു

ലോകത്തിലെ ഏററവും വലിയ യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സോണ്‍ 20 ന്റെ വാര്‍ഷിക സമ്മേളനം മൂവാററുപുഴ നക്ഷത്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഉത്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് രജനീഷ്…

Read More
error: Content is protected !!