സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂര്‍ണ തകര്‍ച്ചയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത്…
Politrics
-
-
KeralaNewsPoliticsPolitrics
സംസ്ഥാന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം; പൊതു ഇടങ്ങളില്‍ സജീവമായി അതൃപ്തരായ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ശോഭ സുരേന്ദ്രന്; അവഗണനയ്ക്കെതിരെ പരസ്യ വിമര്‍ശനം, പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ട് നിന്നിട്ട് എട്ട് മാസം; ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംനേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമര്‍ശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. പുന:സംഘടനയില്‍ അതൃപ്തരായ നേതാക്കളെ ഒപ്പം നിര്‍ത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന വൈസ്്പ്രസിഡന്റ് കൂടിയായ ശോഭാ…
-
KeralaNewsPoliticsPolitrics
എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്: ശിവശങ്കര്‍ രോഗലക്ഷണം, യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രി, അധികാരത്തില്‍ തുടരാന്‍ അര്‍ഹത ഇല്ല, നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം…
-
KeralaNewsPoliticsPolitrics
രണ്ടില ചിഹ്നം അനുവദിച്ചത് നിയമ വിരുദ്ധമായി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് റദ്ദാക്കണമെന്ന പി.ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തെരഞ്ഞെടുപ്പു…
-
KeralaNewsPoliticsPolitrics
ഇലക്ഷന് അടുത്തു, പുതിയ സഖ്യങ്ങളും: എല്‍ജെഡി-ജെഡിഎസ് ലയനം ഉടനെന്ന് മാത്യു ടി തോമസ്; ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഇന്ന് ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതുമുന്നണിയിലെ കക്ഷികളായ എല്‍ജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് വേഗം കൂടി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും…
-
Crime & CourtKeralaNewsPolicePoliticsPolitrics
കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കും; പരാതിക്കാരനുമായി അടുപ്പമുള്ള സിപിഎം നേതാവ് സംശയമുനയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ആറന്മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന്…
-
KeralaNewsPoliticsPolitrics
‘സ്പ്രിന്‍ക്ലര്‍ വീണ്ടും പ്രതിപക്ഷ ആയുധം’: കരാറില്‍ വീഴ്ചയെന്ന് ഉന്നത സമിതി അന്വേഷണ റിപ്പോര്‍ട്ട്; ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങള്‍; ആരോപണങ്ങള്‍ തെളിഞ്ഞു; നിയമ വിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടിയെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്പ്രിംക്ലര് കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയമോപദേശം തേടാത്തത് വീഴ്ചയാണ്. വിവരച്ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് ശാസ്ത്രീയ സംവിധാനങ്ങളില്ല. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍…
-
KeralaNewsPoliticsPolitrics
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം; എല്‍ഡിഎഫ് തീരുമാനം ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ തീരുമാനം നീളില്ല; കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഐയും പാലാ സീറ്റില്‍ എന്‍സിപിയും നിലപാട് പറയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മറ്റ് ഘടകകക്ഷികളുമായും…
-
KeralaNewsPoliticsPolitrics
മകനെ ഇല്ലാതാക്കാന്‍ ജലീല്‍ സ്വപ്നയെ കൂട്ടുപിടിച്ചു; വീട്ടില്‍ റെയ്ഡും നടത്തിച്ചു; മന്ത്രി കെ.ടി. ജലീലിനെതിരെ ആരോപണവുമായി പ്രവാസി
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി കെ.ടി. ജലീലിന് എതിരെ പ്രതികരണവുമായി എടപ്പാള്‍ സ്വദേശി യാസിര്‍. മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം…
-
KeralaNewsPoliticsPolitrics
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം വിമര്‍ശിച്ചത് ശരിയായില്ല, കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി; യുഡിഎഫ് പ്രതിനിധിയെ യോഗത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യം വെച്ച്, സംഭവം വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി എംപി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ട്. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം…
