1. Home
  2. Kerala

Category: Pathanamthitta

കോവിഡ് 19 : റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു

കോവിഡ് 19 : റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു

പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്ബതികള്‍ ഈ മാസം മൂന്നിന് എസ്ബിഐ ശാഖയിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ശാഖ അടച്ചിടാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 12…

Read More
കൊവിഡ് 19 : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി പത്തനംതിട്ട കളക്ടറേറ്റില്‍

കൊവിഡ് 19 : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി പത്തനംതിട്ട കളക്ടറേറ്റില്‍

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് പത്തനംതിട്ട ഡിഎംഒയുടെ മുന്നറിയിപ്പ്. ഇനിയുള്ള ഒരാഴ്ച്ചക്കാലം നിര്‍ണായകമാണ്. കര്‍ശന നിരീക്ഷണം നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഡിഎംഒ പറഞ്ഞു. നിലവില്‍ 900 പേരാണ് പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സമ്പർക്ക പട്ടികയിൽ ഉള്ളത്. പട്ടികയില്‍ ഉള്ളവരിൽ 40 ശതമാനം പേർ ഇപ്പോഴും…

Read More
ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐസൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐസൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇറ്റലിയില്‍ നിന്നു വന്ന കൊ​റോ​ണ ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​മാ​യും കു​ട്ടി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു. കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി അ​മ്മ​യേ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More
ഇ​റ്റ​ലി കു​ടും​ബം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

ഇ​റ്റ​ലി കു​ടും​ബം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

പ​ത്ത​നം​തി​ട്ട: ഇ​റ്റ​ലി​യി​ല്‍ നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ദ്യ അ​ഞ്ചു​പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളു​മാ​ണ് റൂ​ട്ട് മാ​പ്പി​ലു​ള്ള​ത്. ഈ ​റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ര്‍ വി​വ​രം…

Read More
കൊറോണ ഭീതി: തിരക്കൊഴിഞ്ഞ് പത്തനംതിട്ടയിലെ നഗരപ്രദേശങ്ങള്‍

കൊറോണ ഭീതി: തിരക്കൊഴിഞ്ഞ് പത്തനംതിട്ടയിലെ നഗരപ്രദേശങ്ങള്‍

പത്തനംതിട്ട: അഞ്ചുപേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ജനം ആശങ്കയില്‍. ജില്ലയില്‍ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്. റാന്നി മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെ പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ് പൊതുജനങ്ങള്‍. മുന്‍കരുതലെന്ന നിലയില്‍ ഭൂരിപക്ഷം ആളുകളും മാസ്കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നത്. രോഗം…

Read More
പത്തനംതിട്ടയിൽ നിന്ന് 11 വയസ്സുകാരനെ കാണാതായി

പത്തനംതിട്ടയിൽ നിന്ന് 11 വയസ്സുകാരനെ കാണാതായി

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ കുട്ടിയെ കാണാതായി. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More
ശ​ബ​രി​മ​ല പാ​ത​യി​ല്‍ കെഎസ്‌ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു

ശ​ബ​രി​മ​ല പാ​ത​യി​ല്‍ കെഎസ്‌ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പാ​ത​യി​ല്‍ കെഎസ്‌ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു. പ​ത്ത​നം​തി​ട്ട ചാ​ല​ക്ക​യ​ത്തി​നു സ​മീ​പ​മാ​ണു ബ​സി​നു തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ട്.

Read More
അടൂരില്‍ യുവാവിന് നേരേ ആസിഡ് ആക്രമണം

അടൂരില്‍ യുവാവിന് നേരേ ആസിഡ് ആക്രമണം

അടൂര്‍: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരപരിക്ക്. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാള്‍മുന്‍പ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരത്തില്‍ ബുധനാഴ്ച രാത്രി 10-ന് അഭിലാഷിന്റെ വീടിനുസമീപത്ത്‌ ഒളിച്ചിരുന്ന വിശ്വംഭരന്‍ കുപ്പിയില്‍ കരുതിയ…

Read More
ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ് ആണ് മരിച്ചത്. 48 വയസായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ

മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. പത്തനംതിട്ട കൈപ്പത്തൂരിലാണ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ വേണുവിന് നേരെയാണ് ആക്രമണമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ഇബി ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
error: Content is protected !!