1. Home
  2. Kerala

Category: Pathanamthitta

ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ് ആണ് മരിച്ചത്. 48 വയസായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ

മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്‌ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. പത്തനംതിട്ട കൈപ്പത്തൂരിലാണ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ വേണുവിന് നേരെയാണ് ആക്രമണമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ഇബി ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
പത്തനംതിട്ട വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു

പത്തനംതിട്ട വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു

പത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read More
പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെ നാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്. സ​ന്നി​ധാ​ന​ത്തി​നു പു​റ​മേ, പു​ല്ലു​മേ​ട്, പാ​ണ്ടി​ത്താ​വ​ളം, മ​ര​ക്കൂ​ട്ടം, പ​മ്പ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. ഭ​ക്ത​ജ​ന പ്ര​വാ​ഹം…

Read More
ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന് 70 ലക്ഷം

ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന് 70 ലക്ഷം

പത്തനംതിട്ട :സംസ്ഥാന സര്‍ക്കാരിന്റെ RN426 പൗര്‍ണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന്. പാളയംകുന്ന് വില്ലിക്കടവില്‍ എസ് ജി നിവാസില്‍ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. അഞ്ചു വര്‍ഷമായി കാല്‍നടയായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന പ്രേംകുമാര്‍ മറ്റൊരു ഏജന്റായ ദേവരാജന്റെ പക്കല്‍…

Read More
ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

മാന്നാർ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തഴക്കര അറന്നൂറ്റിമംഗലം ശ്രീരംഗത്ത് ഭവനത്തില്‍ കെ എസ് അജിത് കുമാറിനെ (45) ആണ് മാന്നാർ സിഐ ജോസ് മാത്യൂ, എസ്ഐ കെ എല്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടികളുടെയും…

Read More
ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ  പൊലീസ് തടഞ്ഞതായി പരാതി

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞതായി പരാതി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസ് നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം…

Read More
ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്ക ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്ക അങ്കി പേടകം ഏറ്റുവാങ്ങിയത്

Read More
ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ തി​ര​ക്ക്: തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ തി​ര​ക്ക്: തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​തി​ര​ക്ക് കൂ​ടി​യ​തോ​ടെ തീ​ര്‍​ഥാ​ട​ക​രെ പ​ത്ത​നം​തി​ട്ട​യി​ലും എ​രു​മേ​ലി​യി​ലു​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ തു​ട​ങ്ങി. സ​ന്നി​ധാ​ന​ത്ത് നി​ന്ന് ദ​ര്‍​ശ​നം ക​ഴി​ഞ്ഞ​വ​ര്‍ ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍ മ​രു​ന്നു​ള്‍​പ്പെ​ടെ ക​രു​ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചു.

Read More
ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനായി കാത്തുനിന്നത് 18 മണിക്കൂറില്‍ അധികം

ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനായി കാത്തുനിന്നത് 18 മണിക്കൂറില്‍ അധികം

ശബരിമല; ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാലം ആരംഭിച്ച്‌ ഒരുമാസം പിന്നിടുമ്പോള്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി 18മണിക്കൂറിലേറെയാണ് തീര്‍ത്ഥാടകര്‍ കാത്തുനില്‍ക്കുന്നത്. മിനിറ്റില്‍ 3600 പേര്‍ ഇന്നലെ പമ്ബയില്‍ നിന്ന് മലകയറിയതോടെ ക്യൂ ശബരീപീഠം വരെ നീണ്ടു. പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം വര്‍ധിപ്പിക്കാന്‍ പൊലീസിന്…

Read More