സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 110 ആയി. ഇനിയും 300ലധികം പേരെ കണ്ടെത്താനുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ 110 മൃതദേഹങ്ങളില്‍ 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.…
World
-
-
കൊറിയ: ജപ്പാനും ഉത്തരകൊറിയയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ആണവ ഉഭയകക്ഷി ബന്ധം…
-
World
കുവൈത്തില്‍ മരുന്നുബില് അറബിയില്‍ വേണമെന്ന് ഫാര്‍മസികള്‍ക്ക് നിര്‍ദേശം
by വൈ.അന്‍സാരിby വൈ.അന്സാരികുവൈത്ത്: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഫാര്‍മസികള്‍, ഫുഡ് സപ്ലിമന്റ് കടകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം.…
-
കരാകാസ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍…
-
World
പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 മരണം
by വൈ.അന്‍സാരിby വൈ.അന്സാരിലിമ: തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര് മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഭവസമയം നൂറോളം പേര് ഹോട്ടലിലുണ്ടായിരുന്നു. ആന്ഡീന് നഗരത്തിലെ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങ് നടക്കവേയായിരുന്നു…
-
World
ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ നവജാത ശിശുവിനെ തറയില്‍ അടിച്ച് കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിഅബുദാബി: ഭര്‍ത്താവിനോടുള്ള ദേഷ്യത്തെ തുടര്‍ന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെയുള്ള കേസ് അബുദാബി കോടതിയില്‍. യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യന്‍ യുവതിയാണ് ഈ കൊടും ക്രൂരത ചെയ്തത്.…
-
World
യു എസ് പ്രസിഡന്റിന്റെ ഏഷ്യന്‍ അഡ്വൈസറി കമ്മീഷന് അംഗമായി പ്രേം പരമേശ്വരന്
by വൈ.അന്‍സാരിby വൈ.അന്‍സാരിയു എസ് : പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ അഡ്വൈസറി കമ്മീഷന് ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്സ് അംഗമായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍…
-
ബ്രസീലിയ: ബ്രസീലില്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 34 ആയി. 300 ഓളം പേരെ കാണാതായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള…
-
വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരുമാസത്തിലേറെയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സ്തംഭനത്തിന് മുന്നില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്നം…
-
കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം. രണ്ടു മാസത്തിനുള്ളില്‍ സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിദേശികളുടെ ലൈസന്‍സ്…
