ഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി പാകിസ്താന്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. 30,000 മദ്രസ്സകളില്‍…
World
-
-
കൊളംബോ: ശ്രീലങ്കയിലെ ബുദ്ധക്ഷേത്രങ്ങളിലും ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭക്തരുടെ വേഷത്തില്‍ എത്തുന്ന സ്ത്രീകള്‍ ചാവേര്‍ സ്ഫോടനം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബുദ്ധക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇക്കാര്യത്തില്‍ ചില…
-
World
ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന്…
-
സംപൗളോ: ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്കിനിടെ ബ്രസീലുകാരന് മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ടേല്‍സ് സോറസ്(26) എന്ന മോഡലാണ് മരിച്ചത്. സംപൗളോയില് ശനിയാഴ്ച നടന്ന ഫാഷന്‍ ഷോയിലാണ് സംഭവം. റാംപിലൂടെ നടന്നു…
-
BusinessWorld
ചൈനയില്‍ നിന്ന് ആസ്ഥാനം മാറ്റി 200 കമ്പനികള്‍ ഇന്ത്യയിലേക്ക്; വരാനിരിക്കുന്നത് വന്‍തൊഴിലവസരങ്ങള്‍
200 അമേരിക്കന്‍ കമ്പനികള്‍ ചൈനയിലുള്ള തങ്ങളുടെ ഉല്പ്പാദനകേന്ദ്രങ്ങള് പൂട്ടി ഇന്ത്യയിലേക്ക് ചേക്കേറുന്നു. പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്ന ശേഷമായിരിക്കും സുപ്രധാനമായ ഈ നീക്കം. യുഎസ് കേന്ദ്രമാക്കിയ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് ഈ…
-
World
തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്കാരസമ്പന്നമായ ബന്ധം പ്രതീക്ഷിക്കുന്നു; ഇമ്രാന് ഖാന്
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മറ്റ് രാജ്യങ്ങളുമായെല്ലാം പാകിസ്താന് നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും…
-
World
ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ…
-
ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനില്‍ വച്ച്…
-
World
ശ്രീലങ്ക സ്ഫോടനം: പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊളംബോ: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങൾക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.…
-
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിച്ചെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്നും കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തി. യോഗത്തില്‍ ആര്‍എസ്എസ്…