ഡല്‍ഹിയിലും രാജസ്ഥാനിലും ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, മഹാരാഷ്ട്രയില്‍ പുതിയ വേരിയന്റിന്റെ ഏഴ് കേസുകള്‍ കൂടി ചേര്‍ക്കപ്പെടുകയും ചെയ്തതോടെ, രാജ്യത്ത് ആകെ ഒമിക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം…
National
-
-
HealthNationalNews
ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി, അതീവ ജാഗ്രതയില്‍ രാജ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര…
-
NationalNews
നാഗാലാന്‍ഡില്‍ വെടിവയ്പ്പ്; 11 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഗാലാന്ഡിലുണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ നാട്ടുകാര്‍ തീവച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി നെയ്ഫ്യു റിയോ രംഗത്തു വന്നു.…
-
NationalNewsPolitics
കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍; താങ്ങു വിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും; തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം വഴങ്ങുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ഉടന്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കിസാന്‍ മോര്‍ച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങള്‍ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ്…
-
HealthNationalNews
മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതര്‍ 4 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് നാലാമത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. കേപ്ടൗണില്‍ നിന്ന് വന്ന മുംബൈ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന്…
-
NationalNews
ലെയ്സിനെ കെട്ടുകെട്ടിച്ച് കര്‍ഷക വീര്യം; ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പെപ്സികോയുടെ പേറ്റന്റ് റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്സികോയ്ക്ക് നല്കിയ നടപടി റദ്ദാക്കി. പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ്…
-
BusinessNationalNews
അടുത്ത മാസം മുതല്‍ രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുവര്ഷിത്തില് രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ മാറ്റം…
-
NationalNews
ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്; ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി അടുത്ത വര്‍ഷം ആദ്യത്തോടെ ചുമതലയേല്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും. നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറര്‍ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഗീത…
-
NationalNewsPolitics
തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, പകരം പൊട്ടിയത് റോഡ്; കുപിതനായ എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോള്‍ പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സാദര്‍ നിയോജക മണ്ഡലം എംഎല്‍എ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പറ്റിയത്. സംഭവത്തില്‍ കുപിതനായ ബിജെപി എംഎല്‍എ…
-
NationalNewsPolitics
ഡാം സുരക്ഷാ ബില്‍ പാസായി: രാജ്യത്തെ പ്രധാന ഡാമുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ…