1. Home
  2. Kerala

Category: MLA

തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

കൊച്ചി: തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍. മാവേലി എക്‌സ്പ്രസില്‍ വച്ചാണ് എംഎല്‍എമാര്‍ ഗായകസംഘത്തിനൊപ്പം മലയാളത്തിലെ പ്രിയ ഗാനങ്ങള്‍ താളമിട്ട് പാടിയത്. ഹാര്‍മോണിയയും തബലയുമെല്ലാം ഗായകസംഘത്തിനൊപ്പമുണ്ട്. പാട്ടുസംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. കേരളത്തിന്റെ മൂന്നു എംഎല്‍എമാരാണ് ഈ സംഘത്തിനൊപ്പം ചേര്‍ന്നത് ബജറ്റ് സമ്മേളനം കഴിഞ്ഞ മാവേലി എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു എംഎല്‍എമാര്‍. പയ്യന്നൂര്‍…

Read More
യൂത്ത് കോണ്‍ഗ്രസിലും ഒരാള്‍ക്ക് ഒരുപദവി  മതി, ഷാഫിയെയും ശബരിയേയും ഒഴിവാക്കണം : സേവ് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസിലും ഒരാള്‍ക്ക് ഒരുപദവി മതി, ഷാഫിയെയും ശബരിയേയും ഒഴിവാക്കണം : സേവ് യൂത്ത് കോണ്‍ഗ്രസ്

വിവാദം ഇരട്ടപദവിയെ ചൊല്ലി ♦ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കോടതിയില്‍ ♦ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും ♦ ഇരട്ടപദവി രാജിവച്ച് മാത്യു കുഴല്‍നാടന്‍ കാണിച്ച മാതൃകയും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാവും ♦  നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഷാഫിയും ശബരിയും ഓര്‍ക്കണമെന്നും പ്രവര്‍ത്തകര്‍ കൊച്ചി: എം എല്‍ എമാരെ യൂത്ത്…

Read More
പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസ് ; സാമൂഹികാഘാത പഠനവും പബ്ലിക് ഹിയറിംഗും പൂര്‍ത്തീകരിച്ചു

പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസ് ; സാമൂഹികാഘാത പഠനവും പബ്ലിക് ഹിയറിംഗും പൂര്‍ത്തീകരിച്ചു

പെരുമ്പാവൂര്‍ : നിര്‍ദ്ദിഷ്ഠ പെരുമ്പാവൂര്‍ ബൈപ്പാസിന്റെ ആലുവ മൂന്നാര്‍ റോഡ് മുതല്‍ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂര്‍ത്തിയാക്കിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ കുടുംബങ്ങളില്‍ നേരിട്ട് എത്തിയാണ് സാമൂഹികാഘാത പഠന…

Read More
വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി…

Read More
എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനായി.

എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനായി.

മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനായി. തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രാഹാമിന്റെയും ഏലിയാമ്മയുടേയും മകന്‍ എല്‍ദോ എബ്രാഹാം എം എല്‍ എ യും കല്ലൂര്‍ക്കാട് മണ്ണാംപറമ്പില്‍ അഗസ്റ്റിന്റെയും മേരിയുടേയും മകള്‍ ഡോ.ആഗി മേരി അഗസ്റ്റിനും വിവാഹിതരായി. കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹം. മെത്രാപ്പോലീത്തമാരായ എബ്രാഹാം മാര്‍ സേവേറിയോസ്…

Read More
എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനായി നാടൊരുങ്ങി. നാളെയാണ് മൂവാറ്റുപുഴക്കാരുടെ എംഎല്‍എ ഡോ.ആഗിക്ക് സ്വന്തമാവുക. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാണ് വിവാഹം. മുവാറ്റുപുഴ മേഖലയുടെ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനിയായ ഡോ.ആഗി മേരി അഗസ്റ്റിന്‍…

Read More
വളയൻചിറങ്ങര സ്‌കൂളിന് 1.08 ലക്ഷം രൂപ

വളയൻചിറങ്ങര സ്‌കൂളിന് 1.08 ലക്ഷം രൂപ

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി 1.08 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ.…

Read More
സെന്‍കുമാറിന്റെ ഡിജിപി നിയമനം തന്റെ ജീവിതത്തില്‍ ചെയ്ത മഹാ അപരാധം രമേശ് ചെന്നിത്തല

സെന്‍കുമാറിന്റെ ഡിജിപി നിയമനം തന്റെ ജീവിതത്തില്‍ ചെയ്ത മഹാ അപരാധം രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പരിഹസിച്ചും അപരാധങ്ങളേറ്റുപരഞ്ഞും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെന്നിത്തല. ”ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു”വെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടി…

Read More
എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ല; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചുകളിക്കുന്നു: വിമര്‍ശനവുമായി ചെന്നിത്തല

എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ല; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചുകളിക്കുന്നു: വിമര്‍ശനവുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചു കളിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ലന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പോരാട്ടത്തിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Read More
ലഘുലേഖ നൽകുന്ന ചിത്രമെടുത്ത് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ: നിയമനടപടിയുമായി മുന്നോട്ടെന്ന്   എംഎൽഎ റസാഖ് കാരാട്ട്

ലഘുലേഖ നൽകുന്ന ചിത്രമെടുത്ത് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ: നിയമനടപടിയുമായി മുന്നോട്ടെന്ന് എംഎൽഎ റസാഖ് കാരാട്ട്

കോഴിക്കോട്: പൗരത്വ വിഷയത്തിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു എന്ന പ്രചാരണത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎൽഎയുമായ കാരാട്ട് റസാഖ് പറഞ്ഞു. ഇടതു മുന്നണിയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്…

Read More
error: Content is protected !!