1. Home
  2. Death

Category: Ministers

പ്രമുഖ അഭിഭാഷകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംജേഠ് മലാനി അന്തരിച്ചു.

പ്രമുഖ അഭിഭാഷകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംജേഠ് മലാനി അന്തരിച്ചു.

  ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാംജേഠ് മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളില്‍ അഭിഭാഷകനായെത്തിയ മലാനി, വാജ്‌പേയി മന്ത്രി സഭയില്‍ നിയമം, അര്‍ബന്‍ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. അഭിഭാഷകരംഗത്തെ വിമതന്‍ എന്ന…

Read More
കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ…

Read More
മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡൽഹി : മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു . കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. 1953 ൽ ഹരിയാനയിലെ പാൽവാൽ…

Read More
ആരോഗ്യ മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ.കെ.ഷൈലജ ടീച്ചർ

ആരോഗ്യ മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ.കെ.ഷൈലജ ടീച്ചർ

മുവാറ്റുപുഴ: ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളും അവയുടെ ഘടനയനുസരിച്ച് നവീകരിക്കുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.…

Read More
കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒടുവിൽ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയില്‍ കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കൊന്ന കേസിലാണ് അറസ്റ്റ്. ഡി ജി പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റപ്രകാരം (304 വകുപ്പ് പ്രകാരം) കേസെടുത്ത ശേഷമാണ്…

Read More
ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ്  റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചുവെന്ന ആരോപണം പ്രത്യേകം അന്വേഷിക്കണമെന്നു ഡി.ജി.പി.യോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More
ശ്രീറാം വെങ്കിട്ടരാമന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിക്കില്ലെന്ന്‌ മന്ത്രി എം എം മണി”

ശ്രീറാം വെങ്കിട്ടരാമന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിക്കില്ലെന്ന്‌ മന്ത്രി എം എം മണി”

മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിക്കില്ലെന്ന്‌ മന്ത്രി എം എം മണി. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച്‌ കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും മന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. മന്ത്രിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌: അർദ്ധരാത്രി അമിതവേഗതയിൽ…

Read More
അവാര്‍ഡ് തുക അന്തേവാസികള്‍ക്കും കഷ്ടതയനുഭവിക്കുന്നവര്‍ക്കും നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അവാര്‍ഡ് തുക അന്തേവാസികള്‍ക്കും കഷ്ടതയനുഭവിക്കുന്നവര്‍ക്കും നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഗാന്ധി ഭവന് ഇത് സന്തോഷത്തിന്റെ ഓണം തിരുവനന്തപുരം: കമാലുദ്ദീന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആതുര സേവാരത്നം പുരസ്‌കാരം നേടിയ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അവാര്‍ഡ് തുകയായ 50,000 രൂപ പത്തനാപുരം ഗാന്ധി ഭവനും സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയ്ക്കും…

Read More
ഓട്ടോ കണ്‍സള്‍ട്ടന്റ് വിഭാഗത്തെ സഹകരണ മേഖലയിലൂടെ സംരക്ഷിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഓട്ടോ കണ്‍സള്‍ട്ടന്റ് വിഭാഗത്തെ സഹകരണ മേഖലയിലൂടെ സംരക്ഷിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മൂവാറ്റുപുഴ : കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹനഗതാഗത പരിഷ്‌കാരത്തിന്റെ കെടുതി അനുഭവിക്കുവാന്‍ പോകുന്ന മോട്ടോര്‍ വാഹന തൊഴില്‍രംഗത് പ്രവര്‍ത്തിക്കുന്ന ഓട്ടോ കണ്‍സള്‍ട്ടന്റുമാരെ സഹകരണ മേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഓട്ടോ കണ്‍സള്‍ട്ടന്റ് വിഭാഗവും, ഡ്രൈവിംഗ് സ്‌കൂള്‍ അംഗങ്ങളും ഓട്ടോ മൊബൈല്‍…

Read More
ആവാസ് ആശ്വാസമായി : തൊഴില്‍ വകുപ്പിന്റെ കരുതല്‍ ചിറകേറി ചിരഞ്ജിത് റോയ്

ആവാസ് ആശ്വാസമായി : തൊഴില്‍ വകുപ്പിന്റെ കരുതല്‍ ചിറകേറി ചിരഞ്ജിത് റോയ്

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും എറണാകുളം ജില്ലാ ലേബര്‍ ഓഫീസിലേക്ക് വന്ന ഒരു ഫോണ്‍ സന്ദേശമാണ് ചിരഞ്ജിത്തിന് ആശ്വാസമാകുന്നത്. ഓഫീസ്…

Read More
error: Content is protected !!