1. Home
  2. Cinema

Category: Malayala Cinema

സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞന്‍ എം. കെ. അര്‍ജുനന്‍ മാഷ്  അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയില്‍ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 1958 ല്‍ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി.…

Read More
അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു.55 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍,…

Read More
യുവനടന്‍ ഷെയിന്‍ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി.

യുവനടന്‍ ഷെയിന്‍ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി.

ഷെയിന്‍ നാളെ ഷൂട്ടിംഗ് തുടങ്ങും. വെയില്‍,കുര്‍ബാനി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിച്ച് തുടങ്ങാം. സിനിമ രംഗത്ത് എല്ലാവര്‍ക്കും പെരുമാറ്റചട്ടം കൊണ്ടു വരും കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി. സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കിയത്. ഷെയിന്‍ നാളെ ഷൂട്ടിംഗ് തുടങ്ങും.…

Read More
ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു

ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് അമ്മ അധ്യക്ഷന്‍…

Read More
ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍ വേറിട്ട വേഷങ്ങളുമായി ലെനയുടെ മേക്കോവർ. വ്യത്യസ്തമായ രൂപമാറ്റങ്ങളിലൂടെ ആരാധകരെ ഞെട്ടിപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ ഞെട്ടിക്കുന്ന വമ്പന്‍ മേക്കോവറില്‍ താരം എത്തിയിരിക്കുന്നു. ലെനയുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിനു വേണ്ടിയാണ്…

Read More
ഫഹദേ, മോനെ… നീ ഹീറോയാടാ … ഹീറോ…!!!; ട്രാന്‍സ്‌ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്‌ സംവിധായകന്‍ ഭദ്രന്‍

ഫഹദേ, മോനെ… നീ ഹീറോയാടാ … ഹീറോ…!!!; ട്രാന്‍സ്‌ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്‌ സംവിധായകന്‍ ഭദ്രന്‍

ട്രാന്‍സ്‌ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്‌ സംവിധായകന്‍ ഭദ്രന്‍. വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം എന്ന്‌ ഭദ്രന്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു,…

Read More
ആഷിഖ് അബുവിനെ പിന്തുണച്ച്‌ മാല പാര്‍വതി

ആഷിഖ് അബുവിനെ പിന്തുണച്ച്‌ മാല പാര്‍വതി

കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെ പിന്തുണച്ച്‌ നടി മാലാ പാര്‍വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് താരം പറയുന്നു. . അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ലെന്നും അവര്‍…

Read More
രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷക്കാലത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും ഭരണഘടനയ്ക്കു കീഴിൽ രണ്ടുതരം പൗരൻമാരില്ലെന്നും വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്.…

Read More
കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി പുറത്തുവിട്ടു. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്നാ ബെന്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സിനിമ സംവിധാനം ചെയ്യുന്നത് മുഹമ്മദ് മുസ്തഫയാണ്.…

Read More
സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് ശാന്തി എത്തിയതോടെ എല്ലാവരും ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ സംഭവം വലിയ തരംഗമായി. പക്ഷേ ഇതിനിടയില്‍ ചിലര്‍ക്ക് ഇത് സിനിമയുടെ പ്രമോഷനാണോ എന്ന സംശയമുണര്‍ന്നു. എന്നാല്‍ ആ…

Read More
error: Content is protected !!