1. Home
  2. Cinema

Category: Malayala Cinema

കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി പുറത്തുവിട്ടു. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്നാ ബെന്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സിനിമ സംവിധാനം ചെയ്യുന്നത് മുഹമ്മദ് മുസ്തഫയാണ്.…

Read More
സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് ശാന്തി എത്തിയതോടെ എല്ലാവരും ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ സംഭവം വലിയ തരംഗമായി. പക്ഷേ ഇതിനിടയില്‍ ചിലര്‍ക്ക് ഇത് സിനിമയുടെ പ്രമോഷനാണോ എന്ന സംശയമുണര്‍ന്നു. എന്നാല്‍ ആ…

Read More
ഷെയ്ന്‍ നിഗത്തിന് വിലക്ക് തുടങ്ങി; വിക്രം ചിത്രത്തില്‍ സര്‍ജാനോ ഖാലിദ്

ഷെയ്ന്‍ നിഗത്തിന് വിലക്ക് തുടങ്ങി; വിക്രം ചിത്രത്തില്‍ സര്‍ജാനോ ഖാലിദ്

യുവ നടന്‍ ഷെയ്ന്‍ നിഗത്തിനേര്‍പ്പെടുത്തിയ വിലക്ക് തമിഴില്‍ തുടങ്ങി.വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തില്‍ നിന്നും ഷെയ്ന്‍ നിഗത്തെ മാറ്റി. പകരം ‘ജൂണ്‍’, ‘ബിഗ് ബ്രദര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് ഈ വിക്രം ചിത്രത്തില്‍ അഭിനയിക്കുന്നത്. നിര്‍മാതാക്കളുടെ അസോസിയേഷന്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക്…

Read More
നടി ഭാമ വിവാഹിതയായി

നടി ഭാമ വിവാഹിതയായി

നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ…

Read More
സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട്: ചിത്രം പങ്കുവെച്ച് ടൊവിനോ

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട്: ചിത്രം പങ്കുവെച്ച് ടൊവിനോ

ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്ന സംഭവമാണ് ടൊവിനോ ഓര്‍ത്തെടുത്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്‍ക്കു മുന്നില്‍ നില്‍ക്കുന്നത് എന്ന് ടൊവിനോ പറയുന്നു. തുടങ്ങിയത് ഇവിടെ വെച്ചാണ്. എട്ട് വര്‍ഷം മുമ്പ് ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്നു. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ…

Read More
നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പൊറോട്ടയും ചിക്കനും മോഷണം പോയി

നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പൊറോട്ടയും ചിക്കനും മോഷണം പോയി

കണ്ണൂര്‍: നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഭക്ഷണം കവര്‍ന്നതായി പരാതി. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനില്‍ നിന്നാണ് പൊറോട്ടയും ചിക്കനും മോഷണം പോയത്. കാറിലെത്തിയ നാലംഗ സംഘമാണ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം കവര്‍ന്നത്. നിവിന്‍ നായകനാവുന്ന പടവെട്ട് എന്ന…

Read More
നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു;

നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു;

സംസ്‌കാരം വൈകിട്ട് 3ന് കുറുപ്പംപടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കാതോലിക്കാ പള്ളിയില്‍. കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് കുറുപ്പംപടി സെന്റ്…

Read More
നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് വരനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ഭാമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണ്‍ ജഗദീഷ് ആണ് ഭാമയുടെ വരന്‍. കാനഡയില്‍…

Read More
കൂടത്തായി: സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല

കൂടത്തായി: സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല. കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചിരുന്നു. തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ…

Read More
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒറിജിനല്‍ കുഞ്ഞപ്പനെ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒറിജിനല്‍ കുഞ്ഞപ്പനെ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂടും സൗബിനുമാണ് നായക വേഷം ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത് റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.ഇപ്പോള്‍ കുഞ്ഞപ്പന്റെ രഹസ്യം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ്…

Read More
error: Content is protected !!