1. Home
  2. Be Positive

Category: Malayala Cinema

ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’. ലോക തപാല്‍ ദിനത്തില്‍ തന്റെ ആരാധിക അയച്ച കത്തിനുള്ള നടന്‍ കുഞ്ചാക്കോ ബോബന്റെ…

Read More
ചലച്ചിത്ര നടന്‍ സത്താറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര നടന്‍ സത്താറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര നടന്‍ സത്താറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍. നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ സാന്നിധ്യമായിരുന്ന സത്താര്‍ അക്കാലത്തെ ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More
കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കൊടകരയില്‍ നിന്ന് കണ്ടെത്തി

കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കൊടകരയില്‍ നിന്ന് കണ്ടെത്തി

  തൃശ്ശൂര്‍: കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയില്‍ നിന്നാണ് കണ്ടെത്തിയത്. നിഷാദിനെ അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയെന്ന് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെെന്നു പൊലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം ഭാര്യയെ അടിച്ചുവീഴ്ത്തി നിഷാദിനെ കാറിൽ തട്ടിക്കൊണ്ടു…

Read More
ദേശീയ ചലചിത്രോത്സവം: സംഘാടക സമതി രൂപികരിച്ചു

ദേശീയ ചലചിത്രോത്സവം: സംഘാടക സമതി രൂപികരിച്ചു

മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാംമത് ദേശിയ ചലചിത്രോത്സവ നടത്തിപ്പിനുള്ള സംഘടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമതി രൂപീകരണ യോഗം ചലചിത്ര അക്കഡമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ…

Read More
ജയസൂര്യയുടെ ‘തൃശ്ശൂര്‍ പൂരവുമായി ‘ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്

ജയസൂര്യയുടെ ‘തൃശ്ശൂര്‍ പൂരവുമായി ‘ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്

ജയസൂര്യ നായകനായി എത്തുന്ന ‘തൃശ്ശൂര്‍ പൂരത്തിലൂടെ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് .രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. ജയസൂര്യയുടെ നായികയായി…

Read More
നടി ആശ ശരത്ത് കുടുങ്ങി: ‘എന്‍റെ ഭർത്താവിനെ കാണാനില്ല’; സിനിമയുടെ പേരിൽ വ്യാജപ്രചാരണമെന്ന് ആശാ ശരത്തിനെതിരെ പരാതി

നടി ആശ ശരത്ത് കുടുങ്ങി: ‘എന്‍റെ ഭർത്താവിനെ കാണാനില്ല’; സിനിമയുടെ പേരിൽ വ്യാജപ്രചാരണമെന്ന് ആശാ ശരത്തിനെതിരെ പരാതി

ഇടുക്കി: സിനിമ പ്രമോഷന്‍റെ പേരിൽ വ്യാജപ്രചാരണം നടത്തിയെന്ന് സിനിമാതാരം ആശാ ശരത്തിനെതിരെ പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ…

Read More
ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബി, ഒപ്പം സ്നേഹ സമ്മാനവും’ നല്‍കി നടി അനുശ്രീ

ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബി, ഒപ്പം സ്നേഹ സമ്മാനവും’ നല്‍കി നടി അനുശ്രീ

ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രിയില്‍ പണി കൊടുത്തും സ്നേഹ സമ്മാനം നല്‍കിയും നടി അനുശ്രീ. അര്‍ധരാത്രിയില്‍ ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബുകയായിരുന്നു. താരം തന്നെയാണ് പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചേട്ടന്റെ സുഹൃത്തുക്കളേയും അടുത്തബന്ധുക്കളേയും അനുശ്രീ പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിച്ചിരുന്നു. ‘പിറന്നാള്‍…

Read More
മമ്മൂട്ടിയുടെ ‘ഉണ്ട’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ ‘ഉണ്ട’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ഉണ്ടയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രം ഒരു ആക്ഷന്‍കോമഡി എന്റര്‍ടെയ്‌നറാണ്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാ്ണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇരുവരും പൊലീസ്…

Read More
സ്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്ന്; നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ

സ്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്ന്; നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ

നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ. യുവനടിയുടെ മീടൂ ആരോപണത്തെതുടര്‍ന്നാണ് വനിതാ സിനിമ പ്രവര്‍ത്തക കൂട്ടായ്മയായ ഡബ്ലുസിസി രംഗത്തെത്തിയത്. പ്രമുഖ അമ്മ ഭാരവാഹി നടത്തിയ പ്രതീകരണം അപമാനമായെന്ന് സംഘടന ഭാരവാഹികള്‍ പറയുന്നു. സ്്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്നും ഡബ്ലുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:…

Read More
കുഞ്ചാക്കോ ബോബന്‍- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു

കുഞ്ചാക്കോ ബോബന്‍- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു

ആലപ്പുഴ: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. കുഞ്ചാക്കോ ബോബന്‍- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നത് ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. View this post on Instagram ..😇Blessed with a…

Read More
error: Content is protected !!