1. Home
  2. Be Positive

Category: Malayala Cinema

ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിന്‍ നിഗത്തിനെതിരെ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്നും സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്നും നടന്‍ സലിംകുമാര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍…

Read More
ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം

ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം

കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകും. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെ തുടർന്ന് ഷെയ്നെ വിലക്കിയ…

Read More
മുല കുറച്ച് കുറയ്ക്കൂ എന്ന് അശ്ലീല കമന്റ്; കിടിലൻ മറുപടി നൽകി ഷാലു

മുല കുറച്ച് കുറയ്ക്കൂ എന്ന് അശ്ലീല കമന്റ്; കിടിലൻ മറുപടി നൽകി ഷാലു

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അശ്ലീലമായി കമന്‍റ് ചെയ്ത ആളെ തുറന്നുകാട്ടി സിനിമ-സീരിയല്‍ താരം ഷാലു കുര്യന്‍. തന്‍റെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച തിന് പിന്നാലെയാണ് പ്രജിത്ത് കുമാര്‍ എന്നയാള്‍ അശ്ലീല കമന്‍റിട്ടത്. തുടര്‍ന്ന് ഷാലു ആ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് അതേ ചിത്രത്തിന്‍റെ…

Read More
ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ അമ്മ ഇടപെട്ടു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായി ഇടവേള ബാബു ഫോണില്‍ സംസാരിച്ചു

ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ അമ്മ ഇടപെട്ടു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളുമായി ഇടവേള ബാബു ഫോണില്‍ സംസാരിച്ചു

നടന്‍ ഷെയ്ന്‍ നിഗത്തിന് ആശ്വാസമായി അമ്മയുടെ ഇടപെല്‍. നിര്‍മാതക്കളുടെ വിലക്കിനെതിരെ ഷെയ്ന്‍ നിഗവും കുടുംബവും നല്‍കിയ പരാതിയില്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്ത് താരസംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിര്‍മാതാക്കളുടെ സംഘടനാ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. ഷെയ്ന്‍ നിഗത്തിനെ കൊണ്ട് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കാമെന്ന് അദ്ദേഹം ഉറപ്പ്…

Read More
അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം

അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം

നടന്‍,മിമിക്രി കലാകാരന്‍ കലാഭവന്‍ അബി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. രക്ത സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്. കൊച്ചിന്‍ കലാഭവനിലൂടെയാണ്…

Read More
ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസം; ഗണേഷ് കുമാര്‍

ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസം; ഗണേഷ് കുമാര്‍

ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും എഎംഎംഎ അംഗവുമായ കെബി ഗണേശ് കുമാര്‍. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം…

Read More
പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ

പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ

കൊച്ചി : പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഷെയിന്‍ നിഗത്തിന് നേരെ…

Read More
വിലക്ക് ഏര്‍പ്പെടുത്തിയ പ്രശ്നത്തില്‍ ഇടപെടണം; ‘അമ്മ’യ്ക്ക് കത്ത് നല്‍കി ഷെയ്‌നിന്‍റെ അമ്മ

വിലക്ക് ഏര്‍പ്പെടുത്തിയ പ്രശ്നത്തില്‍ ഇടപെടണം; ‘അമ്മ’യ്ക്ക് കത്ത് നല്‍കി ഷെയ്‌നിന്‍റെ അമ്മ

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് അമ്മ ഭാരവാഹികൾക്ക് ഷെയ്ൻ നിഗമിന്റെ മാതാവ് കത്ത് നൽകിയത്. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ…

Read More
‘ഷെയ്ന്‍ കാണിച്ചത് പ്രതിഷേധമല്ല, തോന്നിവാസം’- ബി ഉണ്ണികൃഷ്ണന്‍

‘ഷെയ്ന്‍ കാണിച്ചത് പ്രതിഷേധമല്ല, തോന്നിവാസം’- ബി ഉണ്ണികൃഷ്ണന്‍

മുടിമുറിച്ച്‌, സിനിമയുടെ തുടര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിനെ പ്രതിഷേധമെന്നല്ല തോന്നിവാസമെന്നാണ് പറയേണ്ടതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഷെയ്ന്‍ നിഗമിനെ അഭിനയിപ്പിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടന എടുത്ത തീരുമാനത്തെ കുറിച്ച്‌ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ന്‍ ചെയ്തത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്നും സംവിധായകന്‍ ശരത് തങ്ങള്‍ക്ക് നല്‍കിയ കത്ത് പ്രകാരം വെയില്‍…

Read More
ഷെയ്നെതിരേ നടക്കുന്നത് ഒറ്റപ്പെടുത്തിയുള്ളതും ഏകപക്ഷീയവുമായ ആക്രമണം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി

ഷെയ്നെതിരേ നടക്കുന്നത് ഒറ്റപ്പെടുത്തിയുള്ളതും ഏകപക്ഷീയവുമായ ആക്രമണം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി. സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തി ജീവിതം വഴി മുട്ടിച്ചാല്‍ യുവതാരത്തെ സ്വന്തം അസിസ്റ്റന്‍റായി വെയ്ക്കുമെന്നും നായകനാക്കി സിനിമ ചെയ്യുമെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് രാജീവ് രവി പ്രതികരിച്ചത്. ഷെയ്നെതിരേ നടക്കുന്നത് ഒറ്റപ്പെടുത്തിയുള്ളതും ഏകപക്ഷീയവുമായ ആക്രമണം ആണെന്നും ഒരു…

Read More
error: Content is protected !!