01 RDads Front Top Josco
Browsing Category

Loksabha Election 2019

2019 ല്‍ 19 ഉം നേടി യുഡിഎഫ് കേരളം തൂത്തുവാരി : യുഡിഎഫ് നിരയിൽ ലീഡ് നില ലക്ഷം പിന്നിട്ടത് ഏഴുപേർക്ക്:

തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് അടുക്കുമ്പോൾ യുഡിഎഫ് നിരയിൽ ലീഡ് നില ലക്ഷം പിന്നിട്ടത് ഏഴുപേർക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 3,03,512ന്റെയും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 2,34,481 വോട്ടിന്റെയും ലീഡാണുള്ളത്. ആറു മണ്ഡലങ്ങളിലെ ലീഡ് അര ലക്ഷവും കടന്നിട്ടുണ്ട്. അതിനിടെ സിപിഎം ലീഡ് നിലനിർത്തുന്ന…
Read More...

പരാജയം അംഗീകരിക്കുന്നു, പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല: കെ സുരേന്ദ്രന്‍

പത്തനംതിട്ട: മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കിയുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ കേരളത്തില്‍…

ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിലൂടെ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്:…

ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയിലേക്ക്…

പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കുമെന്ന് സിപിഎം കരുതി: ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്നും അത് ജനങ്ങള്‍ മറുപടി നല്‍കിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തിൽ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ  …
Read More...

കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതം: കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ഇടതുപക്ഷം അംഗീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…

തമിഴ്നാട്ടിൽ ഡിഎംകെ തരംഗം

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ തരംഗം. പുതുച്ചേരിയിലെ ഒന്നുൾപ്പെടെ ആകെയുള്ള 39 ഇൽ 37 ഇടത്ത് ഡിഎംകെ സഖ്യം മുന്നിൽ. കോൺഗ്രസ് മൽസരിച്ച 10-ൽ 9 ഇടത്ത് മുന്നിൽ. ഇടതു കക്ഷികൾ മൽസരിച്ച നാലിടത്തും സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. മധുരയിലും കോയമ്പത്തൂരിലും സിപിഎമ്മും നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ സ്ഥാനാർഥികളും ലീഡ് ചെയ്യുന്നു.…
Read More...

ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ തോല്‍വിയിലേക്ക്

പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ തോല്‍വിയിലേക്ക്. ജെ എന്‍ യു സമരനേതാവ്…

വടകരയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായത് യുഡിഎഫിന് നേട്ടമായി:…

കോഴിക്കോട്: വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.…

ബിജെപി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മോദിയുടെ അമ്മ

ഗാന്ധിനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടത്തിന് അണികളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാ ബെന്‍ മോദി. ഗാന്ധിനഗറിലെ വീടിന് വെളിയിലെത്തി അവര്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. https://twitter.com/ANI/status/1131438630944354304 ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി…
Read More...